കോൾപ്പാടത്തെ ഊത്ത ക്യാമ്പെയിനിന്റെ നാലുവർഷങ്ങൾ
മൺസൂൺ സമയത്ത് മീനുകളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് നാലുവർഷമായെന്ന് ഫേസ്ബുക്ക്. ആ നാലുവർഷങ്ങളിലെ സമ്പാദ്യമാണ് മാപ്പിൽ.ആപ്പുകളുടെ സഹായത്തോടെ ജിപിഎസ് കോഡിനേറ്റ്സും ഫോട്ടോയും അടക്കം പാടത്തെ അനധികൃതമായ സ്ഥാപിക്കുന്ന അശാസ്ത്രീയമായ മീൻപിടുത്തവും