ഫോട്ടോ എക്‌സിബിഷൻ; ചിത്രങ്ങൾ ക്ഷണിക്കുന്നു.

കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്. അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..) ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ

World Wetland Day 2024

സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ

കോൾ നടത്തം 2024

പ്രിയരെ, 2024 ഫെബ്രു 2 വെള്ളി ലോക തണ്ണീർത്തട ദിനമാണ്. അന്തർദ്ദേശീയമായി റാംസാർ കൺവെൻഷൻ തന്നെ അംഗീകരിച്ച തണ്ണീർത്തടമാണ് നമ്മുടെ കോൾപാടങ്ങൾ. ഈ ദിനത്തിൽ കോൾ പാടങ്ങളിലൂടെ ഒരു നടത്തത്തിന്

GBBC 2023 BirdWalk at Palakkal Kole

GBBC 2023 BirdWalk at Palakkal Kole

ഗ്രേറ്റ് ബാക്ക്യാഡ് ബേഡ് കൗണ്ട് 2023 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ പക്ഷിനടത്തം. 18 ശനി രാവിലെ 7 മണിമുതൽ പാലക്കൽ കോൾ മേഖലയിൽ.

Asian Waterbird Census 2023 @ Kole Wetlands Kerala

Asian Waterbird Census 2023 @ Kole Wetlands Kerala

ഈ വർഷത്തെ തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിലെ നീർപക്ഷിസർവ്വെ (Asian Waterbird Census) 2023 ജനുവരി 1, ഞായറാഴ്ച സംഘടിപ്പിക്കുകയാണ്. RSVP https://forms.gle/kQJGVd6K64iTKSGT9 https://www.facebook.com/events/563417408535728/

പെരുങ്കിളിയാട്ടം 2022

പെരുങ്കിളിയാട്ടം 2022

ലോകം ഇനി നാലുനാള്‍ പക്ഷികള്‍ക്കു പിന്നാലെ.. ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിക്കൂ. ചുറ്റുപാടിനെ അറിയാൻ ശ്രമിക്കൂ. ഡോക്യുമെന്റ് ചെയ്യൂ. മികച്ച പക്ഷിനിരീക്ഷണക്കുറുപ്പുകൾക്ക് സമ്മാനം നേടൂ. 2022 ഫെബ്രുവരി 18 മുതൽ 21

ഡോ എ ലത അനുസ്മരണ വെബിനാർ

ഡോ എ ലത അനുസ്മരണ വെബിനാർ

ഒഴുകുന്ന, ഒഴുകേണ്ട പുഴകളുടെ ഓർമ്മപ്പെടുത്തലാണ് ലത. തന്റെ പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലയ്ക്കാത്ത സൗഹൃദങ്ങളുടെ ഒരു ഒഴുക്കും സ്വന്തമായുണ്ട് ലതയ്ക്ക് . നമ്മളെല്ലാം അങ്ങനെ ഈ നവംബർ 16 നും ഒത്തുചേരുകയല്ലേ?

ശലഭത്താര

ശലഭത്താര

കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായ് ഒരു വഴിത്താര സൃഷ്ടിച്ചെടുക്കുക എന്നതാണ് ‘ശലഭത്താര’ യുടെ ആശയം. ഈ പാതയിൽ പലയിടങ്ങളിലായി ശലഭങ്ങളുടെ

Back to Top