കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ്
കോൾബേഡേഴ്സിന്റെയും മണ്ണുത്തി കാലാവസ്ഥവ്യതിയാന-പരിസ്ഥിതിശാസ്ത്ര കോളേജിന്റെയും ആഭിമുഖ്യത്തിൽ തൃശ്ശൂർജില്ലയിലെ കൊറ്റില്ലങ്ങളുടെ വാർഷിക കണക്കെടുപ്പ് നടത്തുന്നു. ചേരക്കോഴി, നീർക്കാക്ക, കുളക്കൊക്ക്, ചിന്നമുണ്ടി, പാതിരാക്കൊക്ക് തുടങ്ങിയ നീർപക്ഷികളുടെ കൂടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക. സിജി (9496277849), മനോജ് (9495513874)
കൂടുതൽ വിവരങ്ങൾക്ക് www.kole.org.in സന്ദർശിക്കുക10 July 2021