ചാലക്കുടിപ്പുഴയിലെ മത്സ്യസമ്പത്ത്

ചാലക്കുടിപ്പുഴയിലെ മത്സ്യസമ്പത്ത്

ഒരായിരത്തി എണ്ണൂറ്റി എൺപത്തിയാറാമാണ്ട് ഒക്ടോബർ മാസം 29 നു പെരിയാർ പാട്ടക്കരാർ നിലവിൽ വന്നതറിഞ് അന്നത്തെ കോട്ടയം ദിവാൻ ശ്രീ ടി രാമറാവു നടത്തിയ പരാമർശം പ്രവചനസ്വഭാവമുള്ളതായിരുന്നു എന്ന് തെളിയാൻ

ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം പല തരം മീനുകളുടെ വിവിധതരത്തിലുള്ള യാത്രകളും ഇണചേരലും വംശവർദ്ധനവും സർവൈവലും എല്ലാറ്റിനുമുപരിയായി ജീവിതത്തിലെ ഉന്മാദപൂർണ്ണമായ ആഘോഷമാണു. മലയുടെ മുകളിലേക്കു ചാടിയും നീന്തിയും പുളച്ചുപോകുന്നതിനെപ്പറ്റി പിന്നെന്തു പറയാനാണു. ചെക്ഡാമുകളും വെള്ളച്ചാട്ടങ്ങളും

കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

കോൾപാടങ്ങൾ മത്സ്യസമൃദ്ധമെന്ന് സർവ്വെഫലം

(പത്രക്കുറിപ്പ് via KUFOS) കൊച്ചി- തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി മുപ്പതിനായിരം ഏക്കറിലായി പരന്ന് കിടക്കുന്ന കോൾപ്പാടങ്ങൾ നെല്ലുൽപാദന കേന്ദ്രങ്ങൾ മാത്രമല്ല, ഒട്ടേറെ മത്സ്യഇനങ്ങളുടെ കലവറ കൂടിയാണെന്ന് രണ്ട് ദിവസങ്ങളിളായി നടന്ന

പ്രഥമ കോൾ ഫിഷ് കൗണ്ട് 2018 റിപ്പോർട്ട് പ്രകാശനം ചെയ്തു.

പ്രഥമ കോൾ ഫിഷ് കൗണ്ട് 2018 റിപ്പോർട്ട് പ്രകാശനം ചെയ്തു.

ജനകീയവും വ്യവസ്ഥാധിഷ്ഠിതവുമയ പക്ഷിനിരീക്ഷണത്തിനും നാച്വറൽ ഹിസ്റ്ററിയും ഡോക്യുമെന്റേഷനും അതുവഴി ഓർണിത്തോളജി എന്ന ശാസ്ത്രത്തിലേക്കും പ്രകൃതിസ്നേഹത്തിലേക്കും ഇന്ത്യക്കാരെ കൈപിടിച്ചുനടത്തിയ സാലിം അലി എന്ന ഇന്ത്യയുടെ പക്ഷിമനുഷ്യന് സമർപ്പിച്ചുകൊണ്ട് പ്രഥമ കോൾ ഫിഷ്

കുറുമാലിപ്പുഴയിൽ മുതലമീൻ

കുറുമാലിപ്പുഴയിൽ മുതലമീൻ

പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം  വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക്

Report Release – Kole Fish Count 2018

Report Release – Kole Fish Count 2018

കോൾ നിലങ്ങളിലെ മത്സ്യ സമ്പത്ത് – റിപ്പോർട്ട് പ്രകാശനം Adv. V.S. സുനിൽകുമാർ ബഹു. കാർഷികക്ഷേമ കൃഷി വകുപ്പ് മന്ത്രി @Conference Hall, KAU Centre of Excellence in

മത്സ്യങ്ങളുടെ സ്വർഗ്ഗം

മത്സ്യങ്ങളുടെ സ്വർഗ്ഗം

മീനുകളെക്കുറിച്ച് മനസിലാക്കാൻ നെസ്റ്റ് ഫൗഡേഷനും കോൾബേഡേഴ്സും സംഘടിപ്പിച്ച “മത്സ്യങ്ങളുടെ സ്വർഗ്ഗം ” 15 ജൂൺ 2018, വെള്ളിയാഴ്ച്ച 9:30ന്  പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. 9-ാം ക്ലാസിൽ പഠിക്കുന്ന ജിസ്വിൻ സ്വാഗത

കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

നമ്മുടെ സംസ്കാരവുമായി അഭേദ്യമായ ബന്ധപ്പെട്ടു  നില്ക്കുന്ന ജീവജാലങ്ങളാണ്‌ മത്സ്യങ്ങൾ. ഇന്ത്യയിൽ ഒട്ടാകെ 3231 മത്സ്യ ഇനങ്ങളുണ്ട്. ഇതിൽ തന്നെ ഏകദേശം 76 % കടൽ മത്സ്യങ്ങളാണ്. കേരളത്തിൽ ഇതുവരെ 905

ആകാശവാണി – വയലും വീടും ; കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

ആകാശവാണി – വയലും വീടും ; കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

ആകാശവാണി – വയലും വീടും: അലങ്കാരമത്സ്യങ്ങളായും മറ്റും  വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ നമ്മുടെ കോള്‍പ്പാടങ്ങളില്‍ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇവയില്‍ പലതും നമ്മുടെ തനതുമത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ചില തനതു മത്സ്യയിനങ്ങളുടെ

അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ്‌ നിരോധനം നിലവിൽവന്നു.

അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ്‌ നിരോധനം നിലവിൽവന്നു.

അറുപതുകളുടെ പകുതിയിലാണ്‌ ബോട്ടം ട്രോളറുകൾ കേരളത്തിലെത്തുന്നത്‌. ഇവ കേരളത്തിന്റെ മീൻ കയറ്റുമതി വ്യാപാരത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കി. എന്നാൽ പരമ്പരാഗത തൊഴിലാളികളും ബോട്ട്‌ തൊഴിലാളികളും പലപ്പോഴും സംഘട്ടനത്തിലായി. പ്രത്യേകിച്ചു മൺസൂൺ കാലത്ത്‌.

Back to Top