ഫോട്ടോ എക്‌സിബിഷൻ; ചിത്രങ്ങൾ ക്ഷണിക്കുന്നു.

കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്. അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..) ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ പക്ഷിനിരീക്ഷകർ പലതവണ കണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും, എന്നാൽ ഒരിക്കൽ പോലും ക്യാമറക്ക് പിടിതരാത്തതുമായ ചെറിയചുണ്ടൻകാട (Jack Snipe) ഒടുവിൽ ഞങ്ങളുടെ ക്യാമറകളിൽ “പടമായി”. പക്ഷിദേശാടനകാലത്തിന്റെ “മൂർധന്യം” എന്ന് വിശേഷിപ്പിക്കാവുന്ന ഡിസംബർ

2018ലെ പെരുമഴക്കാലം

2018ലെ പെരുമഴക്കാലം

തൃശ്ശൂർ ജില്ലയിലെ, പ്രധാനമായും കോൾമേഖലയിലെ ഈ മഴക്കാലത്തെ ഡോക്യുമെന്റ് ചെയ്യാനൊരു കൂട്ടായ ശ്രമം. നിങ്ങളുടെ കൈയ്യിലും വിഷയത്തിനുപകരിക്കുന്ന ചിത്രങ്ങളുണ്ടെങ്കിൽ അയക്കുക. [email protected]

Back to Top