ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്ക്…
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ലോകത്തെമ്പാടും അതിന്റെ ആഘോഷവും. പ്രധാന പരിപാടി നടക്കുന്നത് ഡൽഹിയിലായതിനാൽ ഞങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഉൾപ്പടെയുള്ളവർ ഇന്ന് ഡൽഹിയിലുണ്ട്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക (#BeatPlasticPollution) എന്നതാണ്