പൊന്നുടുമ്പിന്റെ കുഞ്ഞ്
പൊന്നുടുമ്പിന്റെ കുഞ്ഞുങ്ങൾ ശരീരമാകെ ഭംഗിയുള്ള മഞ്ഞപ്പുള്ളികളും വരകളും കൊണ്ട് നിറഞ്ഞവയാണ്. വളരുന്നതോടെ തവിട്ടു നിറമായി മാറുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഉടുമ്പുകളില്‍ ഇനി അവശേഷിക്കുന്നത് ഇടത്തരം വലിപ്പമുള്ള ഉരഗങ്ങളില്‍പ്പെടുന്ന പൊന്നുടുമ്പ് മാത്രമാണ്.