Mini Anto Thettayil

One Month Butterflying

One Month Butterflying

🦋ONE😍 MONTH😍BUTTERFLYING🦋 ……….അങ്ങിനെ ഇന്നലെയോട് കൂടി BIG BUTTERFLY MONTH INDIA 2020 പ്രൊജക്റ്റ്‌ അവസാനിച്ചിരിക്കുന്നു. 76 species 😎 for me.. 😇😇 ജീവിതത്തിൽ ആദ്യമായാണ് സെപ്റ്റംബർ മാസത്തിലെ

സൗഹൃദമരത്തിലെ കിളിയൊച്ചകൾ

സൗഹൃദമരത്തിലെ കിളിയൊച്ചകൾ

ചേച്ചി മരംക്കൊത്തി കൂടുകൂട്ടി ട്ടാ, മൈനകൾ കൂടു വച്ചിടുണ്ട് ട്ടാ , കുട്ടുറുവനും ഉണ്ട് ട്ടാ ന്നൊക്കെ പറഞ്ഞു ഇടക്കൊക്കെ വിളിക്കും അല്ലാതെയുള്ള വിളിയും പതിവാ. തിരിച്ചും വിളിക്കും. കുറേനാൾ

ദുഃഖശനിയിലൊരു കിളിനോട്ടം

ദുഃഖശനിയിലൊരു കിളിനോട്ടം

ദുഃഖശനിയാഴച്ചയായിട്ടു കാലത്ത് നേരത്തേയുള്ള പക്ഷി നടത്തം ഒഴിവാക്കാൻ തോന്നിയില്ല. അങ്ങിനെ പാടത്തെ എൻട്രി പോയിന്റിൽ എത്തി സ്‌കൂട്ടർ അവിടെ വച്ചു ക്യാമൊക്കെ റെഡിയാക്കി പക്ഷി നോട്ടം തുടങ്ങി, പാടത്തെന്താ, പള്ളിയിൽ

വേനലവധിക്യാമ്പിൽ ചിമ്മിണിയിലേക്ക്

വേനലവധിക്യാമ്പിൽ ചിമ്മിണിയിലേക്ക്

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങാലൂർ യൂണിറ്റ് നടത്തിയ വേനലവധിക്യാമ്പിന്റ അവസാനദിവസമായ ഇന്ന് പുഴയൊഴുകും വഴി കാണുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ചിമ്മിനി ഡാമിന് ചുറ്റുമുളള വനമേലയിലൂടെ ഏകദേശം 4 കിലോമീറ്റർ

Pied Harrier.. Really a sweet Pie for birders across India

Pied Harrier.. Really a sweet Pie for birders across India

കോൾ പാടങ്ങളിലെ പക്ഷികളുടെ പടം എടുക്കാൻ പോയാൽ മേയാൻ വിട്ടിരിക്കുന്ന നല്ല കറുത്ത് തടിച്ച പോത്തുകൾ ഓടിക്കാനും പക്ഷികളെ നോക്കി നടക്കുമ്പോ ചളിക്കുഴിയിൽ വീഴാനും വെയിൽ കൊണ്ട് കരിഞ്ഞു പോകാനും

വെറുതെയൊരു കോൾ നടത്തം

വെറുതെയൊരു കോൾ നടത്തം

വെറുതെയൊരു കോൾ നടത്തം.. (കണ്ടതും കേട്ടതും) മഴ നടത്തമെനിക്ക് ഭയമില്ലെങ്കിലും എന്റെ ക്യാമറക്കുള്ളിൽ ഒരു ഭയമുണ്ടെന്ന് തോന്നുന്നു 🙂 അതുകൊണ്ടുതന്നെ മഴയുടെ ശക്തി കുറഞ്ഞപ്പോൾ സൂര്യൻ ഇടക്കണ്ണിട്ട് ഇടക്കൊന്നു നോക്കിയപോൾ

ഞാറ്റുവേല കിളിയേ നീ പാട്ടുപാടി വരുമോ

ഞാറ്റുവേല കിളിയേ നീ പാട്ടുപാടി വരുമോ

ഞായറിന്റെ വേല അഥവാ വേള ആണ് ഞാറ്റുവേല ഞായർ എന്നാൽ സൂര്യൻ അപ്പോൾ ഞാറ്റുവേലയെന്നാൽ സൂര്യന്റെ സമയം കാർഷിക സമൃദ്ധിയുടെ പച്ചപ്പു തുടിക്കുന്ന ഗൃഹാതുരസ്‌മൃതിയുടെ നാളുകളാണ് മലയാളിക്കു തിരുവാതിര ഞാറ്റുവേല.

കബിനി മെമ്മറീസ്

കബിനി മെമ്മറീസ്

കുറേ നാൾ മുൻപ് ഒരൂസം ഞാൻ കോന്തിപുലം കോളിൽ പോയപ്പോൾ നെൽകൃഷി തുടങ്ങാൻ വെള്ളം വറ്റിക്കലും ടില്ലർ അടിക്കലും കാര്യമായി തന്നെ നടക്കുന്ന സമയമായിരുന്നു. സ്കൂട്ടർ ഒരിടത്ത് വച്ച് കാം

മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

ഒരു മനുഷ്യന്റെ ജീവിതത്തിൽ ‘സ്വന്തം ഭവനത്തിനുവേണ്ടി നീ എന്ത്‌ ചെയ്തു ? ‘ എന്ന ചോദ്യം അഭിമുഖീകരിക്കാത്തവരോ അതുമല്ലെങ്കിൽ സ്വയം ചോദിച്ചു നോക്കാത്തവരോ അധികം പേർ ഉണ്ടാകും എന്നു തോന്നുന്നില്ല….

തീജ്വാലയായി തീച്ചിറകന്മാര്‍

തീജ്വാലയായി തീച്ചിറകന്മാര്‍

മാപ്രാണം പള്ളിയിൽ വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ നൊവേന കുർബാന ആരാധന ഒക്കെ ഉണ്ട് കുറച്ചു നാളായി മിക്കവാറും വെള്ളിയാഴ്ച കളിൽ കുർബാനക്ക് ഞാൻ മുടങ്ങാറില്ല, ഇന്നലെ പള്ളിയിലേക്ക് പാടം കൂടി

Back to Top