ഡോ എ ലത അനുസ്മരണ വെബിനാർ

ഡോ എ ലത അനുസ്മരണ വെബിനാർ

ഒഴുകുന്ന, ഒഴുകേണ്ട പുഴകളുടെ ഓർമ്മപ്പെടുത്തലാണ് ലത. തന്റെ പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലയ്ക്കാത്ത സൗഹൃദങ്ങളുടെ ഒരു ഒഴുക്കും സ്വന്തമായുണ്ട് ലതയ്ക്ക് . നമ്മളെല്ലാം അങ്ങനെ ഈ നവംബർ 16 നും ഒത്തുചേരുകയല്ലേ?

പ്രളയ ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

പ്രളയ ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

സുഹൃത്തുക്കളെ, കേരളം വീണ്ടും പ്രളയദുരിതത്തിൽ താഴ്ന്നുപോയിരിക്കുകയാണ്. പല കാരണങ്ങളാൽ സഹായങ്ങളുടെ ഒഴുക്കിൽ കുറവ് വന്നിട്ടുണ്ട്. നമ്മൾ നേരിട്ട് എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അത് എവിടെയും എത്താതെ/മതിയാവാതെ പോകാനാണ് സാധ്യത. ആയതിനാൽ

Thekkinkadu Meetup May 2018

Thekkinkadu Meetup May 2018

മൺസൂൺ കാലത്തെ പ്രവർത്തങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി കോൾ ബേഡേഴ്സ് കൂട്ടായ്മയുടെ കമ്മ്യൂണിറ്റി മീറ്റപ്പ്  മേയ് 19ാം തിയ്യതി വൈകീട്ട് 4 മണിയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വച്ച് കൂടുന്നു. തെക്കേ നടയ്ക്കടുത്തുള്ള

അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018

അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018

നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സാധാരണമായിരുന്ന ഒരു പക്ഷിയായ അങ്ങാടിക്കുരുവികൾ ഇന്ന് കാണുന്നത് അപൂര്‍വ്വമാണ്. ഓരോ വര്‍ഷത്തിലും എണ്ണവും കാണുന്ന സ്ഥലങ്ങളും കുറഞ്ഞുവരുന്നു. മനുഷ്യനുമായി സഹവസിക്കാനിഷ്ടമുള്ള ഇവ കടകളുടെ മുക്കിലും മൂലയിലും നിറസാന്നിധ്യമാണ്.

Konthipulam BirdWalk, 4 March 2018

Konthipulam BirdWalk, 4 March 2018

കോന്തിപുലം ബേഡ് വാക്ക് പ്രകൃതിയെ അറിയാൻ, മണ്ണിനെ തൊടുവാൻ, വയൽ കാഴ്ചകൾ ആസ്വദിക്കുവാൻ, പക്ഷികളെ നിരീക്ഷിക്കാൻ, അവയെ പറ്റി പഠിക്കാൻ, പടം എടുക്കാൻ ഒക്കെ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിവസം പക്ഷികൾക്ക് പിന്നാലെയാണ്. Great Backyard Bird Count (GBBC) എന്ന് പേരിട്ടിരിക്കുന്ന ജനകീയമായ ഈ പക്ഷികണക്കെടുപ്പ് പരിപാടി 2018 ഫെബ്രുവരി 16 മുതൽ

Back to Top