കോപ്പിറൈറ്റിന് ഒരാമുഖം
പകർപ്പവകാശത്തെക്കുറിച്ചും അതിന്റെ ഉപയോഗ-ദുരുപയോഗ സാധ്യതകളെക്കുറിച്ചുമുള്ള ആശങ്കകൾ പലരും പങ്കുവെച്ചിരിക്കുന്നത് വായിക്കാനിടയായി. എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാം. ഒരാൾ തന്റെ അധ്വാനം ഉപയോഗിച്ചു നിർമ്മിക്കുന്ന ഒരു സൃഷ്ടിയുടെമേൽ അയാൾക്കുള്ള അവകാശമാണ് ബൗദ്ധിക സ്വത്തവകാശം