കോന്തിപുലം കോള്‍പ്പാടത്ത് വയല്‍നികത്തുന്നു!!

കോന്തിപുലം കോള്‍പ്പാടത്ത് വയല്‍നികത്തുന്നു!!

ഇരിഞ്ഞാലക്കുട കോന്തിപുലം കോൾപ്പാടത്ത് വയൽനികത്തിക്കൊണ്ടിരിക്കുന്നതായി നാട്ടുകാരുടെ റിപ്പോർട്ട്.
നിജസ്ഥിതിയറിയില്ല. നാലേക്കറയോളം സ്ഥലത്ത് ഇന്ന് രാവിലെ മുതൽ ടിപ്പറുകൾ മണ്ണടിച്ചുതുടങ്ങിയിട്ടുണ്ട്.

Back to Top