തുമ്പിക്കുളം

തുമ്പിക്കുളം

ഈ വർഷം പ്രളയകാലത്തിന് ശേഷം മൺസൂൺ ഒന്ന് ക്ലച്ച് പിടിച്ചത് ഓണക്കാലത്താണെന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ കുളങ്ങളും തോടുകളും (അവശേഷിക്കുന്നവ 😐) നിറഞ്ഞിരിക്കുന്നു. രാത്രിയായാൽ ഇവിടങ്ങളിൽ തവളകളുടെ കച്ചേരിയാണ്. പകലുകൾ

ചിലപ്പനും ചിലുചിലപ്പനും

ചിലപ്പനും ചിലുചിലപ്പനും

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: വെറും തമാശ പോസ്റ്റാണിത്. പക്ഷി നിരീക്ഷകരെ ഉദ്ദേശിക്കുന്നത്. (അവർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു). അത്യാവശ്യക്കാർ മാത്രം വായിക്കുക. കഴിഞ്ഞ പോസ്റ്റിൽ കേരളത്തിൽ 4 ചിലപ്പന്മാരാണ് ഉള്ളത് എന്ന്

പറമ്പിക്കുളത്തെ ചിത്രശലഭങ്ങൾ

പറമ്പിക്കുളത്തെ ചിത്രശലഭങ്ങൾ

ഭൂമിയിൽ മനുഷ്യൻറെ നിലനിൽപ്പിനും അതിജീവനത്തിനും ജൈവലോകത്തെ കുറിച്ചുള്ള അറിവുകൾ അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അത്തരം അന്വേഷണങ്ങൾക്ക് മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന ജീവികളാണ് ചിത്രശലഭങ്ങൾ. വർണ്ണങ്ങളിലൂടെയും ആകാരങ്ങളിലൂടെയും ആരെയും

മരതകത്തുമ്പികൾ

മരതകത്തുമ്പികൾ

കേരളത്തിലെ തുമ്പി കുടുംബങ്ങൾ -8 മയിൽപീലിയെ അനുസ്മരിപ്പിക്കുന്ന, ഭംഗിയുള്ള ചിറകുകളുമായി പറന്നു നടക്കുന്ന പീലിത്തുമ്പി (Neurobasis chinensis) കാട്ടരുവിയോരങ്ങളിലെ പതിവു കാഴ്ചയാണ്. മരതകത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ അംഗമാണ് പീലിത്തുമ്പി.

Emergence of Bush dart female

Emergence of Bush dart female

തുമ്പികളെ തേടി തുമ്പൂരിലേയ്ക്ക് പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവയുടെ ലാർവകൾ ആയിരുന്നു. മണ്ണിന്റെ അടിയിൽ നിന്നും തോട്ടിൽ നിന്നും ലാർവകൾ വിരിയാറാവുമ്പോൾ പുറത്തേക്ക് വരും. അതു വരെ

രണ്ടുകണ്ണുകൾ

രണ്ടുകണ്ണുകൾ

ഒരു നിമിഷത്തേക്കെങ്കിലും രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാവും.. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾ.. (Thommana Kole – 25/08/2019)

Dragonfly eyes – തുമ്പിക്കണ്ണുകൾ

Dragonfly eyes – തുമ്പിക്കണ്ണുകൾ

തുമ്പികളെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് അവയുടെ ഉണ്ടക്കണ്ണുകൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ കണ്ണുകളെപ്പറ്റി ഒരു ചെറിയ കുറിപ്പെഴുതാൻ ആഗ്രഹിക്കുന്നു.എല്ലാ തുമ്പി ഇനങ്ങൾക്കും മികച്ച കാഴ്ചശക്തിയുണ്ട്. അവയുടെ പുറകിൽ ഒഴികെ എല്ലാ

മൂന്നാറിലെ ചിലപ്പന്മാർ

മൂന്നാറിലെ ചിലപ്പന്മാർ

കേരളത്തിലെ കാടുകളിൽ അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്നവയാണ് ചിലപ്പന്മാർ. പശ്ചിമ ഘട്ടത്തിലെ 3500 അടി ഉയരത്തിനു മീതേയുള്ള മലകളിലും ഷോലക്കാടുകളിലും മാത്രം കാണപ്പെടുന്ന ഇവയെ വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ്

തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ

തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ

“തോട്ടിലൊക്കെ വെള്ളം നിറയട്ടെ, ഞാൻ വിളിക്കാം.” സ്വന്തം ഗ്രാമമായ തുമ്പൂരിലെ തുമ്പികളെ കാണാൻ ഞാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ റൈസൻ ചേട്ടൻ പറഞ്ഞു. വെള്ളം നിറഞ്ഞത് വളരെ പെട്ടെന്നായിരുന്നു, കേരളത്തെ വിറപ്പിച്ച

Back to Top