രണ്ടുകണ്ണുകൾ
ഒരു നിമിഷത്തേക്കെങ്കിലും രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാവും.. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾ.. (Thommana Kole – 25/08/2019)
ഒരു നിമിഷത്തേക്കെങ്കിലും രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാവും.. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾ.. (Thommana Kole – 25/08/2019)
കേരളത്തിലെ കാടുകളിൽ അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്നവയാണ് ചിലപ്പന്മാർ. പശ്ചിമ ഘട്ടത്തിലെ 3500 അടി ഉയരത്തിനു മീതേയുള്ള മലകളിലും ഷോലക്കാടുകളിലും മാത്രം കാണപ്പെടുന്ന ഇവയെ വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ്
ജൂലായ് മാസതിലെ അവസാന ആഴ്‍ച്ച ജോലി സംബന്ധമായ ആവശ്യത്തിന് ആലപ്പുഴ കാട്ടൂർ വരെ പോകേണ്ടത് ഉണ്ടായിരുന്നു.കാട്ടൂർ അടുത്ത് ബീച്ച് ഉള്ളത് കൊണ്ട് ക്യാമറയും കൈയ്യിൽ കരുതാം എന്ന് തീരുമാനിച്ചു. ദേശാടനക്കാലം
ഹോബി എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. ഇഷ്ടങ്ങളിൽ സ്ത്രീ – പുരുഷ വ്യത്യാസം കുറച്ചൊക്കെ ഉണ്ടെന്നുള്ളത് ശരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിശാലമായി പുറം ലോകത്തെ നോക്കി കാണുമ്പൊൾ ഉള്ളൊരു അറിവ്.
കൊറ്റില്ലങ്ങളേയും വെള്ളരിക്കൊക്കുകളേയും കുറിച്ച് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗ്രീഷ്മ പാലേരി സംസാരിക്കുന്നു. ആകാശവാണിയിൽ 2019 ജൂലൈ 8 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി പ്രക്ഷേപണം ചെയ്തത്. കൊറ്റില്ലങ്ങൾ കേരളത്തിലെ കൊക്കുകൾ
First published: June 28, 2019 | doi: 10.17087/jbnhs/2019/v116/122813P. Greeshma and E.A. Jayson Wildlife Department, Kerala Forest Research Institute, Peechi 680 653 Thrissur,
ചേച്ചി മരംക്കൊത്തി കൂടുകൂട്ടി ട്ടാ, മൈനകൾ കൂടു വച്ചിടുണ്ട് ട്ടാ , കുട്ടുറുവനും ഉണ്ട് ട്ടാ ന്നൊക്കെ പറഞ്ഞു ഇടക്കൊക്കെ വിളിക്കും അല്ലാതെയുള്ള വിളിയും പതിവാ. തിരിച്ചും വിളിക്കും. കുറേനാൾ
കേരളത്തിലെ പക്ഷികളുടെ അതുവരെയുള്ള കണ്ടെത്തലുകളെല്ലാം ഏകോപിപ്പിച്ച് ഏറ്റവും പുതിയ പട്ടിക 2015ൽ പ്രവീൺ ജയദേവന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ സജീവമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹം ഇതിനിടയിൽ പുതിയ പല പക്ഷികളുടെ
ഒലിവിലകൾ സമാധാനത്തിന്റെ ചിഹ്നമാണ്. എന്നാൽ ഇപ്പോൾ ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും പോർച്ചുഗലിലും അവ സമാധാനത്തിന്റെ സന്ദേശമല്ല നൽകുന്നത്. ലക്ഷകണക്കിന് മിണ്ടാപ്രാണികളുടെ ജീവനാണ് ഈ ഒലിവു മരങ്ങളിലെ മരണക്കെണികളിൽ ഇല്ലാതാകുന്നത്…. യൂറോപ്പിൽ
കഴിഞ്ഞ മെയ് 4 ന് തദ്ദേശീയ പക്ഷിദിനത്തിന്റെ [Endemic Bird Day 2019] ഭാഗമായി പയ്യന്നൂരിനും പഴയങ്ങാടിയ്ക്കുമിടയിലുള്ള പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളും കാവുകളിലും ഒരു ദിവസം മുഴുവനെടുത്തുള്ള ഒരു മാരത്തോൺ പക്ഷിനിരീക്ഷയാത്ര
പക്ഷികളുടെ ലോകത്തെക്കുറിച്ച് തെല്ലും പരിചയമില്ലാത്ത ഒരു കാലത്താണ് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് വയനാട്ടിലെ പനമരം പ്രദേശത്തുള്ള നെൽവയലുകളിലേക്ക് പക്ഷികളെ കാണുന്നതിനുവേണ്ടി ആദ്യമായി പോകുന്നത്. കണ്ട് ആസ്വദിക്കുക എന്നുള്ളത് മാത്രമായിരുന്നു
കല്ലറയില്‍ നിന്നും തലയാഴത്തിനുള്ള വഴിയച്ചന്‍ റോഡിലുള്ള പാടശേഖരങ്ങളില്‍ ഡിസംബർ ജനുവരി മാസങ്ങളില്‍ രാവിലെ പത്തുമണിയോടെ ചെന്നു നിന്നാല്‍ പലപ്പോഴും തലയ്ക്കു മുകളിലൊരു ഹുംകാര ശബ്ദം കേള്‍ക്കാം. കോള്‍നിലങ്ങളിലെയും കുട്ടനാട്ടിലെയും വിശാലമായ