A Surprise Visitor From North India- Crested Bunting
It was a Saturday when I decided to go for birding, after knowing that there were no classes. I asked some of
It was a Saturday when I decided to go for birding, after knowing that there were no classes. I asked some of
ദേശാടകർ പല തരക്കാരാണ്.ജോലിക്കായി ഗൾഫിനു പോയ പപ്പേട്ടനെ പോലെ,ചിട്ടി പൊട്ടി വെട്ടിലായപ്പോൾ സിലോണിനു കപ്പലേറിയ സുകുവേട്ടനെ പോലെ…പല തരം സഞ്ചാരികൾ… പക്ഷിലോകത്തും സഞ്ചാരിവൈവിധ്യത്തിന് യാതൊരു കുറവുമില്ല. ധ്രുവങ്ങൾ ചുറ്റുന്നവർ.., ഹിമാലയം
കഴിഞ്ഞ ഫെബ്രുവരി മാസം പകുതിയിലാണ് ഇതിൽ രണ്ടു പേരേ ആദ്യമായി കണ്ടത്… കൂറ്റനാട്, കോമംഗലത്തെ നെൽവയലിനു നടുവിലൂടുള്ള ചെമ്മൺ പാതയിൽ കൂട് നിർമ്മാണ സാമഗ്രികൾ ശേഖരിക്കുന്ന സീനാണ് ആദ്യം കണ്ടത്….
വീടിനടുത്തുള്ള തെങ്ങിൽ ചക്കിപരുന്ത് കൂടു വച്ചിട്ടുണ്ട്. ഇണകൾ രണ്ടും സദാസമയം ചുറ്റുവട്ടത്ത് തന്നെ കറങ്ങുന്നുമുണ്ട്. സ്വല്പം ഉയരെയായതിനാൽ കൂടിനകം കാണാനാവില്ല. അടയിരിപ്പ് കാലം കഴിഞ്ഞിരിക്കാം. മുട്ട വിരിഞ്ഞിരിക്കുമെങ്കിൽ പരുന്ത് കുഞ്ഞുങ്ങളെ
2011 ആഗസ്റ്റ് മഴപെയ്തു തോർന്ന ഒരു പ്രഭാതത്തിൽ, നരച്ച ആകാശത്തിനു കീഴിൽ, നേർത്തതെങ്കിലും പക്വതയോടെ ഒഴുകുന്ന നിളയുടെ കുറുകേ കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ കടന്നുപോകുമ്പോൾ ഞാനോർക്കുകയായിരുന്നു. ഏതാനും മാസം മുൻപ്
വീണ്ടുമൊരു ജലദിനം കൂടി കടന്നുവന്നിരിക്കുന്നു.. പ്രളയം ബാക്കി വെച്ചതും ഇനിയും വരാനിരിക്കുന്നതും അവിടെ നിൽക്കട്ടെ. ഇപ്പോൾ ഈ വേനലിൽ നമുക്ക് ചെയ്യാൻ പറ്റുന്നതുണ്ട്… ജലസ്രോതസുകൾ ഇല്ലാതാകുമ്പോൾ ദാഹിക്കുന്ന പറവകൾക്കു കുറച്ചു
യമൻ-സൗദി അതിർത്തിയിലെ മലനിരകളിൽ ട്രക്കിങ് നടത്തുകയായിരുന്ന ഫഹദ് ഖാഷ് (Fahd Qash) എന്ന സൗദി ബാലൻ അത്ര സാധാരണമല്ലാത്ത ഒരു കാഴ്ചകണ്ടു. മലയുടെ മുകളിൽ മരണത്തോടടുത്തു കിടക്കുന്ന ഒരു പരുന്ത്;
2014 -2015 കാലത്തു ഇ-ബേർഡ് ഉപയോഗിച്ചു തുടങ്ങിയ സമയത്താണ് പക്ഷി നിരീക്ഷണം ഗൗരവമായി എടുക്കാൻ തുടങ്ങിയത് , അതിനു മുൻപു ഉള്ളവ ഡയറിയിലെ ചില നോട്ടുകൾ ആയി മാത്രം ഒതുങ്ങിയിരുന്നു,
കാറ്റിൽ പെട്ട് കൂട് തകർന്ന് വീഴുന്നവ, കൂട്ടം തെറ്റി പോകുന്നവ, മുറിവേറ്റവ എന്നിങ്ങനെ പല വിധത്തിൽ അപകടത്തിൽ പെടുന്ന പക്ഷികളെ റെസ്ക്യൂ ചെയ്യേണ്ട അവസരം നമുക്ക് ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ
It is quiet some time i was thinking of my experiences with birds. I have seriously started watching birds in march 2016.
ലോകം മുഴുവൻ പ്രണയം ആഘോഷിക്കുകയാണല്ലോ. നമുക്ക് ചുറ്റുമുള്ള പക്ഷികളിലേക്ക് ഒന്നു കണ്ണോടിച്ചാലോ. ചില രസമുള്ള വിനിമയ രീതികൾ മുതൽ സ്വന്തം ഇണയെ ഊട്ടുന്നത് വരെ അവരുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളാണ്.
ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ്‌കൗണ്ട് 2019 – ഫെബ്രുവരി 15 മുതൽ 18 വരെ എന്താണ് ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് ? ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകരും വിദ്യാർത്ഥികളും ഒട്ടനവധി