കോന്തിപുലം കോള്‍പ്പാടത്ത് വയല്‍നികത്തുന്നു!!

Posted by

ഇരിഞ്ഞാലക്കുട കോന്തിപുലം കോൾപ്പാടത്ത് വയൽനികത്തിക്കൊണ്ടിരിക്കുന്നതായി നാട്ടുകാരുടെ റിപ്പോർട്ട്.
നിജസ്ഥിതിയറിയില്ല. നാലേക്കറയോളം സ്ഥലത്ത് ഇന്ന് രാവിലെ മുതൽ ടിപ്പറുകൾ മണ്ണടിച്ചുതുടങ്ങിയിട്ടുണ്ട്.

One comment

  1. കോന്തിപുലം കോൾ അനേകം ജൈവ ജീവജാല സമ്പത്തുകളാൽ നിറഞ്ഞതും പ്രദേശത്തെ പ്രധാന തണ്ണീര്തടവുമാണ് ആയിരിക്കെ ഇത്തരത്തിൽ മണ്ണിട്ടു നികത്തൽ ഭാവിയിൽ ദോഷം വരുത്തും എന്നതിൽ സംശയമില്ല

Leave a Reply