Photo Exhibition 2024

കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്.

അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..).

ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ ഫോമിൽ അപ്ലോഡ് ചെയ്യാം.

https://forms.gle/sT2RPaRUU4vSUca76

ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം. ചിത്രങ്ങൾ അയക്കേണ്ട അവസാന തിയതി 2024 മാർച്ച് 24

കൂടുതൽ വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്

തിരഞ്ഞെടുത്ത ചിത്രങ്ങൾ ക്യൂറേറ്റ് ചെയ്ത് ചിത്രപ്രദർശനത്തിനായി പ്രിൻ്റ് ചെയ്യും. തൃശ്ശൂരിലെ പ്രധാനപ്രദർശനത്തെക്കൂടാതെ ആവശ്യപ്പെടുന്നയിടത്തെല്ലാം സ്കൂളുകളിലേക്കും മറ്റ് പൊതുപരിപാടികളിലേക്കും ചിത്രങ്ങളെത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇതൊരുക്കുന്നത്. ഇതിനായുള്ള ചിലവുകൾ തുല്യമായി പങ്കിട്ടെടുക്കുകയോ ക്രൗഡ് ഫണ്ട് ചെയ്യുകയോ ആയിരിക്കും ചെയ്യുക.

Kole Birders Collective conducting a Photo Exhibition highlighting Biodiversity of Kole Wetlands, “Kanapadavukal (കാണാപ്പടവുകൾ)” on the occasion of 101th birth anniversary celebrations of Sri Induchoodan (K.K. Neelakantan), renowned ornithologist of Kerala.

This form is been used for the Financial Support for the event. https://forms.gle/r1xnAQ4GxcaLCcw37
Sahya Digital Conservation Foundation is supporting us as an Institutional partner for the event, and we are looking for sponsors and other partners for the success of this event.

To participate in the Photo Exhibition; please Submit images here https://forms.gle/sT2RPaRUU4vSUca76 (Last date March 24)

Your financial support will play a crucial role in making this event a success, raising awareness about biodiversity conservation and the importance of the Kole Wetlands.

Together, we can make a difference!

We appreciate your time and generosity.
For more details https://blog.kole.org.in/photo-exhibition-2024/
contact [email protected]
Program Coordinator – Manoj Karingamadathil (9495513874)
Treasurer – Mini Anto (9447619454)
Social Media – Nigin Babu (9447755145)
Public Relation – Gopika (92074 07683)

Back to Top