കേരളത്തിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി ഉത്പന്നങ്ങളുടെ വില്പന/വിതരണ ലൈസൻസ് നിരോധിച്ചു

കേരളത്തിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി ഉത്പന്നങ്ങളുടെ വില്പന/വിതരണ ലൈസൻസ് നിരോധിച്ചു

മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റ്, ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനിഉത്പന്നങ്ങൾ എന്നിവ കേരളത്തിൽ വില്പനചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസെൻസ് റദ്ദു ചെയ്തുകൊണ്ടു 2019 മെയ് 24 ന് കൃഷിവകുപ്പ് ഉത്തരവിറക്കി.

പനമരം കൊറ്റില്ലം – വെള്ളരിക്കൊക്കുകളുടെ പച്ചത്തുരുത്ത്

പനമരം കൊറ്റില്ലം – വെള്ളരിക്കൊക്കുകളുടെ പച്ചത്തുരുത്ത്

പക്ഷികളുടെ ലോകത്തെക്കുറിച്ച് തെല്ലും പരിചയമില്ലാത്ത ഒരു കാലത്താണ് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് വയനാട്ടിലെ പനമരം പ്രദേശത്തുള്ള നെൽവയലുകളിലേക്ക് പക്ഷികളെ കാണുന്നതിനുവേണ്ടി ആദ്യമായി പോകുന്നത്. കണ്ട് ആസ്വദിക്കുക എന്നുള്ളത് മാത്രമായിരുന്നു

പൂവത്താർ കുണ്ട്- കാത്തിരിക്കുന്ന മരണവാറണ്ട്

പൂവത്താർ കുണ്ട്- കാത്തിരിക്കുന്ന മരണവാറണ്ട്

രൂക്ഷമായിക്കുകൊണ് പ്രളയവും വരൾച്ചയും നമ്മുടെ തന്നെ കർമ്മ ഫലം ആണെന്ന് അറിയാമായിരുന്നിട്ടും വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ. കൊണ്ടറിഞ്ഞും പഠിക്കാത്തവർ. മാലൂർ പുരളിമല കുന്നുകളുടെ ഇടയിലൂടൊഴുകുന്ന പൂവത്താർക്കുണ്ട് എന്ന

കരുതല്‍ സ്പര്‍ശം

കരുതല്‍ സ്പര്‍ശം

നമ്മുടെ ആ ചെമ്പൻ നത്ത്. ഇന്ന് ഓഫീസ് കെട്ടിടത്തിന്‍റെ acp ഗ്ലാസ് വര്‍ക്കിലെ പ്രതിബിംബത്തിന്‍റെ അടുത്തേക്ക് പറന്ന് തട്ടി വീണു. ഞാനടുത്ത് ചെന്നപ്പോൾ ചെറിയ മിടിപ്പുണ്ട്. വെള്ളം കൊടുത്തപ്പോള്‍ എണീറ്റ്

വനസ്ഥലികള്‍ ഉണ്ടാകുന്നത്

വനസ്ഥലികള്‍ ഉണ്ടാകുന്നത്

പറമ്പു മുഴുവന്‍ നടന്ന്‌ കണ്ടപ്പോള്‍ റഫീക്ക്‌ജി പറഞ്ഞു. നമുക്കിത്‌ ഇങ്ങനെതന്നെ നിലനിറുത്താം, മണ്ണിളക്കാതെ മരംവെട്ടാതെ ഒരു പൂവുപോലുമിറുക്കാതെ. എത്രയോകാലമായി കൈക്കോട്ടുവീഴാത്തമണ്ണാണ്‌. വന്‍മരങ്ങളുടെ ഇലകള്‍ കാലാകാലങ്ങളായി മണ്ണില്‍ വീഴുകയും അതിനോട്‌ ചേരുകയും

കബനി – നാഗർഹോള : ഒരോർമ്മകുറിപ്പ്

കബനി – നാഗർഹോള : ഒരോർമ്മകുറിപ്പ്

പണ്ട് സാമൂഹ്യശാസ്ത്രം ക്ലാസ്സിൽ പഠിച്ചിരുന്ന ഓർമയാണ് കബനി എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത്. കേരളത്തിലെ 44 നദികളിൽ കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണത്തിൽ ഒന്ന്. വയനാടൻ കുന്നുകളിൽ ഉദ്ഭവിച്ച് പനമരം – മാനന്തവാടി പുഴകൾ

കിളി വന്നു വിളിച്ചപ്പോൾ

കിളി വന്നു വിളിച്ചപ്പോൾ

ജ്വലിയ്ക്കും പന്തങ്ങളെ റിയുമർക്കനോ – ടെതിർക്കാനാവാതെ മയങ്ങി വീഴുമ്പോൾ ചിറകടിച്ചെത്തും ചെറുകിളിയൊന്ന് ചകിതയായ് കാതിൽ മൊഴിയുന്നു മെല്ലെ . ” വരിക മാനവ , ഉണർന്നെണീക്കുക, തപിതയാണിന്നീ ജനനിയാം ഭൂമി.”

ഇനി എപ്പോഴാണ് നിലനില്‍പ്പിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുക

ഇനി എപ്പോഴാണ് നിലനില്‍പ്പിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുക

ലോകത്തെ ജലത്തിന്റെ സ്ഥിതിയെ പറ്റി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ റിപ്പോര്‍ട്ട് (Beneath the surface; the state of world’s water 2019) ഇത്തവണത്തെ ലോക ജലദിനത്തില്‍ കൃത്യമായ ഒരു

Back to Top