പ്രളയ ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

പ്രളയ ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

സുഹൃത്തുക്കളെ, കേരളം വീണ്ടും പ്രളയദുരിതത്തിൽ താഴ്ന്നുപോയിരിക്കുകയാണ്. പല കാരണങ്ങളാൽ സഹായങ്ങളുടെ ഒഴുക്കിൽ കുറവ് വന്നിട്ടുണ്ട്. നമ്മൾ നേരിട്ട് എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അത് എവിടെയും എത്താതെ/മതിയാവാതെ പോകാനാണ് സാധ്യത.

Kerala Flood 2018 / ചിത്രം: Sneha Binil

ആയതിനാൽ Kole Birders ന്റെ ആഭിമുഖ്യത്തിൽ നമ്മളാൽ കഴിയാവുന്ന തുക പിരിച്ചെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ആലോചിക്കുന്നു. ഈ ഉദ്യമത്തിൽ പങ്കുകൊള്ളാൻ താത്പര്യമുള്ളവർ തന്നാൽ കഴിയുന്ന പരമാവധി തുക താഴെ പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്രയും വലിയൊരു ദുരന്തം കാര്യക്ഷമമായി നേരിടാൻ സർക്കാർ സംവിധാനത്തിനേ കഴിയൂ. ഒത്തൊരുമിച്ച് ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

Account no: 00571050031038
Branch: TRICHUR
Name: PRAVEEN E S
Ifsc code: HDFC0000057
(അക്കൗണ്ട് എന്റേതാണ്)

Google pay/tez: 9447467088

Kole Birders കൂട്ടായ്മക്ക് വേണ്ടി ES.Praveen

Back to Top