ഡോ എ ലത അനുസ്മരണ വെബിനാർ

ഡോ എ ലത അനുസ്മരണ വെബിനാർ

ഒഴുകുന്ന, ഒഴുകേണ്ട പുഴകളുടെ ഓർമ്മപ്പെടുത്തലാണ് ലത. തന്റെ പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലയ്ക്കാത്ത സൗഹൃദങ്ങളുടെ ഒരു ഒഴുക്കും സ്വന്തമായുണ്ട് ലതയ്ക്ക് . നമ്മളെല്ലാം അങ്ങനെ ഈ നവംബർ 16 നും ഒത്തുചേരുകയല്ലേ?

വന്യതയിൽ, ആനകളോടൊപ്പം

വന്യതയിൽ, ആനകളോടൊപ്പം

കേരളത്തിലെ കാടുകളിലെ ആനകളിൽ ഏറ്റവും ശാന്തരായവർ ഏതാണെന്നു ചോദിച്ചാൽ അത് പറമ്പികുളത്തെ ആണെന്നെ ഞാൻ പറയൂ. അത്രേം മാന്യത വേറെ ഒരു കാട്ടിലെ ആനകളിലും ഞാൻ കണ്ടിട്ടില്ല. ഏറ്റവും കുഴപ്പക്കാർ

കാടകത്തിന്റെ ഇടനാഴിയിൽ കിളികുലത്തെ തേടി

കാടകത്തിന്റെ ഇടനാഴിയിൽ കിളികുലത്തെ തേടി

ചിന്നാറിൽ ഞങ്ങൾ എത്തുമ്പോഴും മഴ ചിണുങ്ങുന്നുണ്ടായിരുന്നു. കേരളത്തിലെ ഏക വരണ്ട കാട് എന്ന് പേരുകേട്ട ചിന്നാർ ചാമ്പൽ മലയണ്ണാന്റെ പേരിലാണ് പ്രശസ്തം. തമിഴ്‌നാട്ടിലെ ആനമല കാടുകളും കേരളത്തിലെ രാജമല കാടുകളും

പൂത്താങ്കീരിയുടെ അമ്മ മനസ്സ്

പൂത്താങ്കീരിയുടെ അമ്മ മനസ്സ്

ഒരു ഞായാറഴ്ച ബേഡിംഗ് കഴിഞ്ഞാല്‍ പിറ്റത്തെ ഞായറാഴ്ച വരെ കാത്തിരിക്കുക എന്നു പറഞ്ഞാല്‍ ഒരു തരം മടുപ്പാ. അതുകൊണ്ട് തന്നെ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി ഇടയ്ക്കിടക്ക് ബേഡിംഗ് നടത്താറുണ്ട്. ഇങ്ങനെയിരിക്കെ

വീണ്ടെടുക്കാം കോളിനെ..

വീണ്ടെടുക്കാം കോളിനെ..

മുരിയാട് കോൾപാടത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെപ്പറ്റിയും പരമ്പരാഗത നെൽകൃഷി നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഏറെ ആഴത്തിൽ അറിവു പകരുന്നതായി ‘മുരിയാട് കോൾപാടം- പുനർജീവനം’ ചർച്ചാവേദി. മാതൃഭൂമിയുടെ നേതൃത്വത്തിൽ ആനന്ദപുരം ഗ്രാമീണ വായനശാല, കേരള

എളനാടും ഷാമയും പിന്നെ ഞങ്ങളും

എളനാടും ഷാമയും പിന്നെ ഞങ്ങളും

പെട്ടെന്നാവും ഞങ്ങളുടെ തീരുമാനങ്ങളൊക്കെ, അത് യാത്രയായാലും, വീട്ടുകാര്യമായാലും. എന്നാലോ തെറ്റാറില്ല, വിജയമാവുകയും ചെയ്യും. അതുതന്നെയാണ് കഴിഞ്ഞ അവധി ദിവസവും സംഭവിച്ചത്. തൃശൂർ കോളിൽ കുങ്കുമക്കുരുവിയെ കാണാൻ വേണ്ടിയാണു ഞങ്ങൾ സ്നേഹപൂർവ്വം

Urban Canopy – നഗരത്തിരക്കിലെ ഇത്തിരിപ്പച്ച

Urban Canopy – നഗരത്തിരക്കിലെ ഇത്തിരിപ്പച്ച

ജാപ്പനീസ് കൃഷി വിദഗ്ദ്ധൻ മസനോബു ഫുക്കുവോക്ക പുനരാവിഷ്കരിച്ച സീഡ് ബോംബ് കൃഷി രീതിയിൽ വളവും മണ്ണും കൂട്ടി കുഴച്ചെടുത്ത ഉരുളകൾക്കുള്ളിൽ വിത്തുകൾ കടത്തിവച്ച് ഉണക്കിയെടുത്ത് മണ്ണുള്ള ഇടങ്ങളിൽ നിക്ഷേപിക്കുന്നു. നശിച്ചുപോകാതെ

കൂടു് മാസിക പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുന്നു

കൂടു് മാസിക പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുന്നു

കൂടു് പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന പ്രവീൺ ഇ. എസ്. ആണ് കൂടിന്റെ പുതിയ എഡിറ്റർ. കോൾ

Back to Top