കൂടു് മാസിക പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുന്നു

കൂടു് മാസിക പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുന്നു

കൂടു് പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന പ്രവീൺ ഇ. എസ്. ആണ് കൂടിന്റെ പുതിയ എഡിറ്റർ. കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ സാരഥിയും കേരളത്തിലെ പക്ഷിനിരീക്ഷണ സർവ്വെകളുടെ പ്രധാന സംഘാടകൻ കൂടിയാണ് പ്രവീൺ[ESP]. പുതിയ ഉത്തരവാധിത്വം ഭംഗിയായി നിറവേറ്റാൻ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു.

Praveen ES; 2nd from Left Side [Salim Ali Memorial Day Bird Walk 2018 @ Vazhani, Thrissur]
ES Praveen at Kerala Bird Monitoring Seminar Talk about Thrissur Bird Atlas Project
Back to Top