കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ഒരു ടൂർ
കേരള ടൂറിസം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി – വാഴച്ചാൽ – തുമ്പൂർമുഴിD MC ഒരുക്കുന്ന ‘ Thrissur Kole land Tour ‘. തൃശ്ശൂരിന്റെ കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ചാലക്കുടി PWD
ഏനമാവ് വള്ളിയമ്മാട് തുരുത്തില്‍ മണ്ണിടല്‍
ഏനമാവ് കായലിലെ മണലൂര്‍ കടവിനടുത്തുള്ള സ്വകാര്യഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വള്ളിയമ്മാട് തുരുത്തില്‍ മണ്ണിട്ട് കായല്‍ നികത്തുന്നു. GPS Location 10.507043, 76.092223 ചിത്രങ്ങള്‍;
Road Kill Tracking in Kole Wetlands
കാടുകൾക്കും തണ്ണീർത്തടങ്ങൾക്കുമിടയിലൂടെ പുതിയ പാതകൾ കാടുവെട്ടിയും കുന്നിടിച്ച് നിലം നികത്തിയും വന്നുകൊണ്ടിരിക്കുകയാണ്. ആവാസവ്യവസ്ഥയിൽ വന്ന പുതിയ മാറ്റങ്ങളിൽ പരിഭ്രമിച്ച ജീവജാലങ്ങൾ വികസനവേഗത്തിൽ ചതഞ്ഞില്ലാതാകുന്ന കാഴ്ച ദിവസവും കാണാം. പരിധിവിടുന്ന വേഗതയും
പുല്ലഴി കോൾപ്പാടത്തെ ആറ്റച്ചെമ്പന്മാർ
കോൾ നിലങ്ങൾ എന്നും എന്നെ സമ്പന്തിച്ചിടത്തോളം ഒരുപാട് അത്ഭുതങ്ങളുടെ കലവറയാണ്. കൃഷിയും, ജൈവ വൈവിധ്യങ്ങളും ആരെയും മോഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുമെന്ന് നിസംശയം പറയാൻ സാധിക്കും. കോൾ നിലങ്ങളെക്കുറിച്ച് ഞാൻ കേൾക്കാൻ
ഒമ്പതുമുറി കോൾപ്പടവിലെ കൊയ്ത്തുത്സവം
ഒമ്പതുമുറി കോൾപ്പടവിലെ വയൽക്കിളികൾ ഇത്തവണത്തെ വിളവെടുപ്പ് തുടങ്ങി
ആകാശവാണി – വയലും വീടും ; കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍
ആകാശവാണി – വയലും വീടും: അലങ്കാരമത്സ്യങ്ങളായും മറ്റും വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ നമ്മുടെ കോള്‍പ്പാടങ്ങളില്‍ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇവയില്‍ പലതും നമ്മുടെ തനതുമത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ചില തനതു മത്സ്യയിനങ്ങളുടെ
അങ്ങാടിയിൽ തോറ്റുപോയ കുരുവികള്‍
അങ്ങാടിയിൽ തോറ്റു പോയ ഒരു കുരുവിയാണ് ഞാൻ. മനുഷ്യർപറയുന്നത് കേട്ടില്ലേ? ഓരോരോ ധാന്യങ്ങളുടേയും പുറത്ത് അവരവരുടെ പേരുകൾ ദൈവം എഴുതി വേച്ചിട്ടുണ്ടത്രേ. മനുഷ്യർക്കു മാത്രം തീറേഴുതി വെച്ചതാണോ ഈ ഭൂമി?
അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018
നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സാധാരണമായിരുന്ന ഒരു പക്ഷിയായ അങ്ങാടിക്കുരുവികൾ ഇന്ന് കാണുന്നത് അപൂര്‍വ്വമാണ്. ഓരോ വര്‍ഷത്തിലും എണ്ണവും കാണുന്ന സ്ഥലങ്ങളും കുറഞ്ഞുവരുന്നു. മനുഷ്യനുമായി സഹവസിക്കാനിഷ്ടമുള്ള ഇവ കടകളുടെ മുക്കിലും മൂലയിലും നിറസാന്നിധ്യമാണ്.
തീ പക്ഷി
കൂട് മാസിക 2018 മാർച്ച് ലക്കം എഴുതിയത് : സുരേഷ് വി, സോജൻ ജോസ് മനുഷ്യ പരിണാമത്തിന്റെ ചരിത്രത്തിൽ ഏറ്റവും നാഴിക കല്ലായ ഒരു കണ്ടെത്തൽ ആണ് തീയെ മെരുക്കാൻ
Day of Action for Rivers-2018, Annamanada
2018 Day of Action for Rivers was held at Annamanada near Kathikudam village where people are struggling against the pollution of a