World Sparrow Day 2018 Thrissur, Ernakulam & Malappuram
WORLD SPARROW DAY 2018 THRISSUR, ERNAKULAM & MALAPPURAM World Sparrow Day (WSD) observed on March 20. The theme of the WSD 2018
WORLD SPARROW DAY 2018 THRISSUR, ERNAKULAM & MALAPPURAM World Sparrow Day (WSD) observed on March 20. The theme of the WSD 2018
കിഴക്കേ കരിമ്പാടം കോൾപടവിവ് ബണ്ടിലെ മാങ്ങ വിളവെടുപ്പ്, വെക്കിടങ്ങ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി. രതി. എം. ശങ്കർ ഉത്ഘാടനം നടത്തി. രാമകൃഷണേട്ടൻ, ഉണ്ണി ഏട്ടൻ എന്നിവർ നേതൃത്യം നൽകി.
അടുത്ത കാലങ്ങളിൽ വാട്ട്സാപ്പിലും സോഷ്യൽമീഡിയകളിലുമായി പ്രചരിച്ചുകൊണ്ടീരിക്കുന്ന സെക്കന്റുകളിൽനിറം മാറിക്കൊണ്ടിരിക്കുന്ന ഒരു കുരുവിയുടെ വീഡിയോ കൗതുകമുണ്ടാക്കുന്നുണ്ട്. അടിക്കുറിപ്പായി പല തെറ്റായവിവരങ്ങളും പ്രചരിക്കുന്നതിനാൽ ആ പക്ഷിയെക്കുറിച്ചും പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്താനൊരു ശ്രമമാണ് ഈ
ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്. വീഡിയോ കാണൂ 🙂
മാതൃഭൂമി വാർത്ത 15 March 2018 Kasargod Edition, Page 2 കാസര്‍കോട്: ജില്ലയിലുള്ള പക്ഷികളുടെ എണ്ണവും പ്രത്യേകതയും ഉള്‍പ്പെടുത്തി പക്ഷിഭൂപടം ഒരുങ്ങി. മഴക്കാലത്തും വേനലിലും കാണുന്ന പക്ഷികളെ നിരീക്ഷിച്ചാണ്
വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ? “ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.
‘ഉസ്‌കൂളു പൂട്ട്യേ…!’ എന്ന് ആര്‍ത്തുകൊണ്ട് പരീക്ഷാഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അനവധി അവധിക്കാല കോഴ്‌സുകളാണ്. അവധിക്കാലത്തു പാറിപ്പറക്കേണ്ട ബാല്യങ്ങള്‍ കോഴ്‌സുകളില്‍ തളക്കപ്പെടുന്നു. ഇപ്പോഴാണെങ്കില്‍ എല്ലാ കുട്ടിക്കൂട്ടങ്ങളും മൊബൈലിന്റെ മാസ്മരവലയത്തിലുമാണ്.
ഇരിഞ്ഞാലക്കുട ഗേൾസ് ഹൈ സ്കൂളിൽ നടക്കുന്ന പ്രതിഭാകേന്ദ്രം അവധിക്കാല ക്യാമ്പിൽ ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം , പക്ഷിനിരീക്ഷണം , വന്യജീവി ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്
കക്കാടംപൊയിലിന്റെ നിഗൂഢതയിലേക്കു ഒന്നിറങ്ങാൻ കൊതിച്ചു തുടങ്ങീട്ട് ഏറെ നാളായി . ആ നിയോഗം ഉണ്ടായത് ഇപ്പോഴാണെന്നേയുള്ളൂ . മലപ്പുറം പക്ഷികളുടെ കണക്കെടുപ്പ് , അതാണ് ഔദ്യോഗികത – അതിനുമപ്പുറം ചാറ്റ്
ചേരാചിറകൻ കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പ്ലാറ്റിലെസ്റ്റസ് പ്ലാറ്റിസ്റ്റൈലസ്(Platylestes platystylus). വല്ലപ്പോഴുമുള്ള രാത്രിനിരീക്ഷണത്തിനിടയിൽ ഇതിന്റെയൊരു ആൺത്തുമ്പിയെ 2018 മാർച്ച് ഇരുപത്തൊന്നിനു 9 മണിക്ക് ശേഷം തൃശൂർ ജില്ലയിലെ തുമ്പൂർ ഗ്രാമത്തിൽ വച്ച്
പൊന്നാനി കോൾ മേഖലയിൽപ്പെടുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ മെഡിക്കൽ എസ്കിബിഷൻ സ്റ്റാളുകളിൽ കൗതുകവും അത്ഭുതവും വിതറിക്കൊണ്ട് കുമ്മിപ്പാലത്തെയും കോൾനിലങ്ങളിലേയും ജൈവവൈദ്ധ്യത്തെ ആസ്പദമായി ഫോട്ടോ പ്രവർശനം നടന്നു. മാറഞ്ചേരി ആനക്കോളിനേയും നരണിപ്പുഴ കോൾപ്പടവിനേയും