പെരിയാറിന്റെ ഹൃദയത്തിൽ പറവകളോടൊപ്പം

പെരിയാറിന്റെ ഹൃദയത്തിൽ പറവകളോടൊപ്പം

പെരിയാർ കടുവ സങ്കേതത്തിൽ പക്ഷികളുടെ കണക്കെടുപ്പിനായി പോകുമ്പോൾ ആശങ്ക മഴ പണി തരുമോ എന്നതിനെ ചൊല്ലി മാത്രമായിരുന്നു. മനസ്സിൽ ഒരു കുഞ്ഞു മോഹവും, ഒരു കടുവയെ കാണാൻ ഭാഗ്യമുണ്ടാകണേ എന്നും.

Its already too late

Its already too late

മനസ്സിനെ വളരെയേറെ വേദനിപ്പിച്ച ഒരു ചിത്രം. ഇന്ത്യയിൽ പ്രതിദിനം 25000 ടൺ പ്ലാസ്റ്റിക് വേസ്റ്റ് ഉൽപാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. വലിയ ഒരു ശതമാനം കടലിൽ ആണ് എത്തിച്ചേരുക. പ്രതിവർഷം 8

Thekkinkadu Meetup May 2018

Thekkinkadu Meetup May 2018

മൺസൂൺ കാലത്തെ പ്രവർത്തങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി കോൾ ബേഡേഴ്സ് കൂട്ടായ്മയുടെ കമ്മ്യൂണിറ്റി മീറ്റപ്പ്  മേയ് 19ാം തിയ്യതി വൈകീട്ട് 4 മണിയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വച്ച് കൂടുന്നു. തെക്കേ നടയ്ക്കടുത്തുള്ള

Birding Ethics

Birding Ethics

Source: American Birding Association Code of Birding Ethics 1. Promote the welfare of birds and their environment. 1(a) Support the protection of

രണ്ടില കൊണ്ട് രണ്ടായിരം വർഷം

രണ്ടില കൊണ്ട് രണ്ടായിരം വർഷം

ഒരു സാധാരണ സസ്യം അതിന്റെ ജീവിത കാലഘട്ടത്തിൽ ആയിരക്കണക്കിന് ഇലകൾ ഉണ്ടാക്കുന്നുണ്ട്. പ്രകാശ സംശ്ലേഷണം എന്ന അവശ്യ പ്രവര്‍ത്തനം നടക്കുന്ന ഭാഗങ്ങള്‍ എന്ന നിലയില്‍ വളരെയധികം പ്രാധാന്യം ഉള്ളവയാണല്ലോ ഇലകള്‍.

നല്ലഭൂമി പയ്യന്നൂർ വിത്തുത്സവം 2018

നല്ലഭൂമി പയ്യന്നൂർ വിത്തുത്സവം 2018

തനത് വിത്തുകളും ഭക്ഷ്യവൈവിധ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ നല്ലഭൂമി ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുത്സവവും ചെറുധാന്യമേളയും വിത്തുകൈമാറ്റവും നടന്നു. 2018 മേയ് 11, 12 തിയ്യതികളിലായി

ലോക ദേശാടനപക്ഷിദിനത്തിൽ ആകാശവാണിയിലെ സമകാലികം

ലോക ദേശാടനപക്ഷിദിനത്തിൽ ആകാശവാണിയിലെ സമകാലികം

ലോക ദേശാടനപക്ഷിദിനത്തില്‍ ആകാശാവാണിയിലെ സമകാലികം പരിപാടിയില്‍ കാര്‍ഷിക സര്‍വ്വകലാശാല ഫോറസ്ട്രി കോളേജിലെ പ്രൊഫറര്‍ ഡോ.പി.ഒ.നമീറും പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും സംസാരിക്കുന്നു.

ഞാറ്റുവേലകൃഷി

ഞാറ്റുവേലകൃഷി

“അടുത്ത് നടണം, അകലത്തിൽ നടണം അരിവെച്ച് പറിക്കണം, അരിവെക്കാതെ പറിക്കണം” ആദ്യമായി കേൾക്കുന്നവർ ആശയകുഴപ്പത്തിലകപ്പെടാം! വഴുതിനങ്ങയെകുറിച്ചാണ് ഈ പഴംചൊല്ല്. അടുത്ത് നടാൻ പറയുന്നത് വീടിനടുത്ത് നടാനാണ്. അകറ്റി നടാൻ പറയുന്നത്

എന്താണ് ഞാറ്റുവേല?

എന്താണ് ഞാറ്റുവേല?

ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്. സൂര്യന്റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന

കൂടിന് അറുപത്

കൂടിന് അറുപത്

കൂട് മാസികയുടെ അറുപതാം ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചാണ്ടുകള്‍, ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് ഏറ്റവും സത്യസന്ധമായി കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കൂടിനായിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനം വിദ്യാര്‍ത്ഥികളിലേക്കും യുവതലമുറയിലേക്കും

Back to Top