കാട് മുതൽ കടൽ വരെ : പുസ്തക പ്രകാശനം തൃശൂരില്‍ 29 ന്

കാട് മുതൽ കടൽ വരെ : പുസ്തക പ്രകാശനം തൃശൂരില്‍ 29 ന്

കാട് മുതൽ കടൽ വരെ – ഡോ.എ ലതയുടെ പുസ്തകത്തിന്റെ പ്രകാശനം പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ .വി എസ് വിജയനാണ് വാഴച്ചാൽ ഊര് മൂപ്പത്തി ഗീതക്ക് ആദ്യ കോപ്പി നൽകി നിർവഹിക്കുന്നത് . ലതച്ചേച്ചിയുടെ ലേഖനങ്ങൾ സമാഹരിച്ചുകൊണ്ട്‌ പാഠഭേദം പ്രസിദ്ധീകരിക്കുന്ന പുസ്തകം മെയ്‌ 29 ചൊവ്വാഴ്ച വൈകീട്ട് 2 മണിക്ക് തൃശൂർ സാഹിത്യ അക്കാദമിയിൽ പ്രകാശിക്കപ്പെടുന്നു.

Back to Top