Death’s-head hawkmoth
പരുന്ത്ചിറകന്മാരിൽ Sphinginae ഉപകുടുംബത്തിൽ പെട്ട നിശാശലഭമാണ് Greater death’s head hawk moth. വളരെ പ്രത്യേകതകളുള്ള ഒരു നിശാശലഭമാണ് Acherontia lachesis എന്നറിയപ്പെടുന്ന Greater death’s head hawk moth.
പരുന്ത്ചിറകന്മാരിൽ Sphinginae ഉപകുടുംബത്തിൽ പെട്ട നിശാശലഭമാണ് Greater death’s head hawk moth. വളരെ പ്രത്യേകതകളുള്ള ഒരു നിശാശലഭമാണ് Acherontia lachesis എന്നറിയപ്പെടുന്ന Greater death’s head hawk moth.
രചയിതാക്കൾ:പ്രേരണ സിംഗ് ബിന്ദ്ര (വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി മുൻ അംഗം; പരിസ്ഥിതി സംരക്ഷക), വൈശാലി റാവത് (പരിസ്ഥിതി സംരക്ഷക).വിവർത്തനം: എസ്. ജയകൃഷ്ണൻ (ബി.എസ്.എം.എസ്.), ഡോ. പാർവതി വേണുഗോപാൽ (പി.എച്ച്.ഡി),
ചിറകുകളിൽ ഞാൻ കാണുന്നു ആ കണ്ണുകളിലെ തീവ്രത. പച്ചനിറം പൂണ്ട ആ കൂർത്ത ചിറകുകൾ എന്നെ പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു. പച്ച വസ്ത്രം ധരിച്ച ആ പട്ടാളക്കാരൻ ആരുടെ
നവംബർ 16, 2017-അന്നായിരുന്നു നിശാശലഭ ലോകത്തേക്ക് ചിറകുവിരിച്ച് പുത്തൻ അതിഥി വന്നത്. സ്കൂൾ ക്യാമ്പസ്സിലെ നീർമരുതിൽ നിന്നാണ് ആ കൊക്കൂൺ ലഭിച്ചത്. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അനേകം കൊക്കൂണുകളും പച്ച
ഇരുട്ടിന്റെ മറവിൽ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന നിശാശലഭങ്ങളാണിവർ. പേര് സൂചിപ്പിക്കും വിധം ഇവയുടെ ചിറകുകൾ പരുന്തിന്റെ ചിറകുകൾക്ക് സമാനമാണ്. നിശാശലഭങ്ങളിലെ തേൻകൊതിയന്മാരായും ഇവയെ വിശഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇവയ്ക്ക് തുമ്പിക്കൈ
ജീവലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ളതും പ്രധാനമായും രാത്രിസഞ്ചരികളുമായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. പരിസ്ഥിതിയുടെ അഭിവാജ്യ ഘടകങ്ങളായ നിശാശലഭങ്ങൾ അവയുടെ വൈവിദ്ധ്യം കൊണ്ട് നമ്മെ എന്നും അത്ഭുതപ്പെടുത്തുന്നു.ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാം എന്നാണ് കണക്ക്.
ഇന്ന് ജൂലൈ 16.പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പുകളെപ്പറ്റി ആളുകളെ ബോധവൽക്കരിക്കുന്നതിനും ‘ലോക പാമ്പുദിന’മായി ആചരിക്കപ്പെടുന്നു. പാമ്പ് എന്ന് കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. “വിഷപ്പാമ്പാണ്” , “തല്ലി കൊന്നില്ലെങ്കിൽ
ഒരു മിഥുനമാസ രാവിൽ. എഴുന്നേൽക്കാൻ ഒട്ടും തോന്നിയില്ലെങ്കിലും വയറിനുള്ളിലെ കക്ഷിക്ക് (5മാസം ഗർഭിണിയാണ്) വിശക്കാൻ തുടങ്ങുമെന്നുള്ളതുകൊണ്ടു കണ്ണും തിരുമ്മി എഴുന്നേറ്റു അന്ന്. പിന്നാമ്പുറത്ത് പിച്ചവെച്ചു എത്തി, ആ പച്ചപ്പിലേക്ക് നോക്കി
EIA 2020 ന്റെ നോട്ടിഫിക്കേഷൻ വന്ന വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ വന്ന ആ നോട്ടിഫിക്കേഷന് എന്തെങ്കിലും objection ഉണ്ടെങ്കിൽ അറിയിക്കാനുള്ള അവസാന തീയതി ഇന്നാണ്
ഒരായിരത്തി എണ്ണൂറ്റി എൺപത്തിയാറാമാണ്ട് ഒക്ടോബർ മാസം 29 നു പെരിയാർ പാട്ടക്കരാർ നിലവിൽ വന്നതറിഞ് അന്നത്തെ കോട്ടയം ദിവാൻ ശ്രീ ടി രാമറാവു നടത്തിയ പരാമർശം പ്രവചനസ്വഭാവമുള്ളതായിരുന്നു എന്ന് തെളിയാൻ
കാണുന്ന പുൽച്ചാടികൂട്ടങ്ങൾ എല്ലാം വെട്ടുക്കിളി ആവുന്ന നിലവിലെ സാഹചര്യത്തിൽ കുറച്ചെങ്കിലും തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കും എന്ന് കരുതുന്നു. പുൽച്ചാടികൾ (GRASSHOPPER) 1. Aularches miliaris (Linnaeus, 1758) (Spotted coffee
ഉഷ്ണമേഖലാ മഴക്കാടുകളിൽ, വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു തുമ്പിയാണ് Camacinia harterti. മലേഷ്യ, തായ്ലൻഡ് , വിയറ്റ്നാം, ചൈന, ബ്രൂണൈ, ഇന്തോനേഷ്യ (സുമാത്ര) എന്നീ രാജ്യങ്ങളിൽ നിന്ന് മാത്രം