പക്ഷികേരളവും സിൽവർലൈൻ തീവണ്ടിപ്പാതയും

പക്ഷികേരളവും സിൽവർലൈൻ തീവണ്ടിപ്പാതയും

കേരളത്തിൽ ഇതുവരെയുള്ള നമ്മുടെ പക്ഷിനിരീക്ഷണ ഡാറ്റ പ്രോസസ്സ് ചെയ്തതും 64,000 കോടി രൂപ ചിലവിട്ട് നിർമ്മിക്കാൻ പോകുന്ന സിൽവർലൈൻ (K-rail) സെമിഹൈസ്പീഡ് റെയിൽപ്പാതയും ചേർത്ത് ഒരു ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിന്റെ പക്ഷിഭൂപടത്തിനുപയോഗിച്ചപോലെ കേരളത്തെ ഗ്രിഡ്ഡുകളായി തിരിച്ച്, രണ്ട് തരം മാപ്പ് ആണ് തയ്യാറാക്കിയിരിക്കുന്നത്. 1‌)ഓരോ ഗ്രിഡ്ഡിലേയുമുള്ള പക്ഷിവൈവിദ്ധ്യം 2)വംശനാശഭീഷണി നേരിടുന്ന പക്ഷിസ്പീഷ്യസ്സുകളുടെ എണ്ണം. ഭൂപടമുണ്ടാക്കുന്നതിനുള്ള ഡാറ്റ പ്രോസസ്സ് ചെയ്ത് സഹായിച്ച Praveen Jയ്ക്കും നന്ദി .

നിർദ്ധിഷ്ട റെയിൽപ്പാത കടന്നുപോകുന്ന പ്രദേശങ്ങൾ കെ-റെയിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദമായ ചർച്ചകളും വിശകലനങ്ങളും ഉണ്ടാകേണ്ടതുണ്ട്.

Datasets

eBird. 2021. eBird: An online database of bird distribution and abundance [web application]. eBird, Cornell Lab of Ornithology, Ithaca, New York. Available: http://www.ebird.org. (Accessed: Date [e.g., February 2, 2021]).

Map data – © OpenStreetMap Kerala contributors, OpenDataKerala

by Manoj Karingamadathil, CC BY-SA 4.0, via Wikimedia Commons
by Manoj Karingamadathil, CC BY-SA 4.0, via Wikimedia Commons
Back to Top