ഒരു മീൻകൊത്തിക്കഥ

ഒരു മീൻകൊത്തിക്കഥ

തൊമ്മാന പാടത്തു നിന്നും ഞാൻ പകർത്തിയ ചിത്രങ്ങൾ ആണ്. ഒരു ചിത്രകഥ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു…

ചാലക്കുടിപ്പുഴത്തീരത്തെ മേലൂർ പഞ്ചായത്തിലെ വെള്ളപ്പൊക്കം

ചാലക്കുടിപ്പുഴത്തീരത്തെ മേലൂർ പഞ്ചായത്തിലെ വെള്ളപ്പൊക്കം

ചാലക്കുടിപ്പുഴത്തീരത്തെ മേലൂർ പഞ്ചായത്തിൽ ആഗസ്റ്റ് 14,15,16 തിയ്യതികളിലുണ്ടായ വെള്ളപ്പൊക്കം, GIS ഭൂവിവരസങ്കേതങ്ങളുടെ സഹായത്തോടെ ത്രിമാനമായി പുനരാവിഷ്കരിച്ചുകൊണ്ട് SCMS Water Institute, Kochi നേതൃത്വത്തിലുള്ള ഒരു ശ്രമം. വീഡിയോ – Jean

ചിത്രശലഭങ്ങളുടെ ദേശാടനം [വിവരശേഖരണം]

ചിത്രശലഭങ്ങളുടെ ദേശാടനം [വിവരശേഖരണം]

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ പല സ്ഥലങ്ങളിലും ചിത്രശലഭങ്ങളുടെ ദേശാടനം കാണുന്നുണ്ട്. കൂട്ടമായി ശലഭങ്ങൾ ഒരേ ദിശയിൽ കടന്നു പോവുന്നത് ഒരു പക്ഷേ നിങ്ങളും ശ്രദ്ധിച്ചു കാണും. നീലക്കടുവ, അരളി

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

എവിടെ നിന്നോ വഴിയറിയാതെ ഗുരുവായൂരിലെ എന്റെ വീട്ടിലേക്കു പറന്നു വന്ന് ജനൽ ഗ്ലാസ്സിൽ തട്ടി വീണു പരിക്കേറ്റ നിന്നെ രാജ്യേട്ടനാണ് ആദ്യം കണ്ടത്.രാജ്യേട്ടൻ തന്റെ കൈകളിൽ എടുത്തു. ചെറിയ പരുക്കുകളുള്ള

പച്ചത്തുരുത്ത്

പച്ചത്തുരുത്ത്

നിങ്ങളുടെ വീട്ടിൽ ഒരു പച്ചത്തുരുത്തുണ്ടോ? ചിത്രശലഭങ്ങൾക്ക് തേൻനുകരാനും, തുമ്പികൾക്ക് പാറിക്കളിക്കാനും, നാട്ടുകിളികൾക്കിരുന്ന് പാടാനും, ഓന്തച്ചനിരുന്ന് നിറം മാറാനും… ഒരു പച്ചത്തുരുത്തുണ്ടോ? ഉള്ളവർ ഭാഗ്യം ചെയ്തവർ. ഇല്ലാത്തവർ സ്വന്തം നഷ്ടം തിരിച്ചറിയാത്തവർ.

കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും

കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും

കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം

സഞ്ചാരിത്തുമ്പികൾ

സഞ്ചാരിത്തുമ്പികൾ

ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ  ചില

Back to Top