ഒരു മീൻകൊത്തിക്കഥ

ഒരു മീൻകൊത്തിക്കഥ

തൊമ്മാന പാടത്തു നിന്നും ഞാൻ പകർത്തിയ ചിത്രങ്ങൾ ആണ്. ഒരു ചിത്രകഥ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു…

ചിത്രം 1: ഒരു കുഞ്ഞു മീൻകൊത്തി… നീലപ്പൊന്മാൻ എന്നും വിളിക്കാറുണ്ട്…
ചിത്രം 2: അവന്റെ അമ്മയാണ് സൂക്ഷിച്ചു നോക്കിയാൽ വെള്ളം കുടഞ്ഞ് തെറിപ്പിക്കുന്നത് കാണാം…
ചിത്രം 3: അമ്മ അടുത്തു വന്നിരുന്നത് കുഞ്ഞൻ കണ്ടു…
ചിത്രം 4: അവൻ പതിയേ നടന്ന് നടന്ന് അവന്റെ അമ്മയുടെ അടുത്തേക്ക് ചെയ്യുകയാണ്…
ചിത്രം 5: തീറ്റത്തേടിപ്പോയി തിരിച്ചു വന്ന് വീണ്ടും വെള്ളം കുടഞ്ഞെറിഞ്ഞ് ചിറകുകൾ ഉണക്കുന്ന അമ്മ…
ചിത്രം 6: കുഞ്ഞന്റെ നിലവിളി… വിശക്കുന്നേ… എന്നാവും… 😉
ചിത്രം 7: പറന്നകലുന്ന അമ്മ… <3
ചിത്രം 8: ഏതാനും നിമിഷങ്ങൾക്കു ശേഷം മീനുമായി തിരിച്ചു വരുന്നു… അച്ഛനും ഉണ്ട്…
ചിത്രം 9: കുഞ്ഞിനു തീറ്റ കൈമാറുന്നു… കുഞ്ഞു ഹാപ്പി… 🙂
ചിത്രം 10: അച്ഛനും അമ്മയും ഹാപ്പി… <3
Back to Top