അടിയൊഴുക്കുകൾ

അടിയൊഴുക്കുകൾ

ഇണ്ണുനീലി സ്മാരക വായനശാല യുവത സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നത്ത് മാതൃഭൂമി ദിനപത്രത്തിലെ എഡിറ്റോറിയലിനെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന ചർച്ച “അടിയൊഴുക്കുകൾ” ഇന്ന് (9/11/2018) രാത്രി 9.15ന് വായനശാലയിൽ വെച്ച് നടക്കുന്നു.

വിഷയം പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ ചരിത്രവും വർത്തമാനവും

Back to Top