കുറുവാലൻ പൂത്താലി; കേരളത്തിന്റെ സമൃദ്ധമായ തുമ്പിക്കൂട്ടത്തിലേക്കു ഒരു അതിഥികൂടി
ഒരു സര്‍ക്കാര്‍ ജോലിക്കാരനല്ലെങ്കില്‍പോലും സര്‍ക്കാര്‍ ഒഴിവുദിനങ്ങള്‍ എനിക്ക് വളരെ പ്രതീക്ഷ നിറഞ്ഞ ഒന്നാണ്. ആ ദിവസങ്ങളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ സുഹൃത്തിനൊപ്പം അതിരപ്പിള്ളിക്കോ മറ്റോ ഒന്ന് കറങ്ങാം. പക്ഷെ ഈ നബിദിനത്തില്‍ അദ്ദേഹത്തിനു