നക്ഷത്രക്കണ്ണുള്ള ഒരു ഷഡ്പദം

നക്ഷത്രക്കണ്ണുള്ള ഒരു ഷഡ്പദം

Mantidfly / Mantid lacewing
Family : Mantispidae
Order : Neuroptera
നക്ഷത്രക്കണ്ണുള്ള ഒരു ഷഡ്പദം…തൊഴുക്കയ്യൻ പ്രാണി(Preying mantis)യുമായി സാദൃശ്യം തോന്നാമെങ്കിലും ഇവ എണ്ണത്തിൽ കുറവും മറ്റൊരു ഓർഡറിൽ(Neuroptera)പ്പെട്ടതുമാണ്. മാന്റിസുകൾ mantodea എന്ന ഓർഡറിൽപെട്ടതാണ്. ഇന്ത്യയിൽ Mantispidaeകളെക്കുറിച്ചു കാര്യമായ പഠനങ്ങൾ നടന്നതായി കാണുന്നില്ല.

Back to Top