2018ലെ പെരുമഴക്കാലം

2018ലെ പെരുമഴക്കാലം

തൃശ്ശൂർ ജില്ലയിലെ, പ്രധാനമായും കോൾമേഖലയിലെ ഈ മഴക്കാലത്തെ ഡോക്യുമെന്റ് ചെയ്യാനൊരു കൂട്ടായ ശ്രമം. നിങ്ങളുടെ കൈയ്യിലും വിഷയത്തിനുപകരിക്കുന്ന ചിത്രങ്ങളുണ്ടെങ്കിൽ അയക്കുക. [email protected]

ആനന്ദപുരം റോഡ്, ഇരിഞ്ഞാലക്കുട
ചിത്രം: മിനി ആന്റോ
പുഴയ്ക്കൽ പാടം കവിഞ്ഞ് വെള്ളം റോഡിലേക്ക് കയറിത്തുടങ്ങി
ചിത്രം: അനിരുദ്ധൻ മുതുവറ
നടുവത്തറ, പുറണാട്ടുകര
ചിത്രം: ബാലചന്ദ്രൻ പറങ്ങോടത്ത്
ചാവക്കാട് പുത്തൻകടപ്പുറം
ചിത്രം: കൃഷ്ണകുമാർ
പുഴയ്ക്കൽ
ചിത്രം:അനിരുദ്ധൻ മുതുവറ
ചാവക്കാട് പുത്തൻ കടപ്പുറം
ചിത്രം: കൃഷ്ണകുമാർ
ചിത്രം: പ്രശാന്ത്
ചൂരക്കാട്ടുകര – തിയ്യം റോഡ്
ചിത്രം: മനോജ് കെ
കോണത്തുക്കുന്ന് -പൈങ്ങോട് കൽപറമ്പ്  റോഡ് ചിത്രം: Sneha Binil
പുത്തൻചിറ
ചിത്രം: Sneha Binil
പൈങ്ങോട് – കൽപറമ്പ് റോഡ്
ചിത്രം: Sneha Binil
നന്ദിക്കര ചിത്രം: Sameer
ചൂരക്കാട്ടുകര – കുറ്റൂർ റോഡ്
ചിത്രം: മനോജ് കെ.
പുള്ള് – മനക്കൊടി പാലം
ചിത്രം:സുബിൻ മനക്കൊടി
വാടാനപ്പിള്ളി
ചിത്രം:ഗോപിക
അയനിക്കാട് തുരുത്ത്
ചിത്രം: മനോജ്.കെ
നന്ദിക്കര
ചിത്രം: Sameer
മനക്കൊടി
ചിത്രം:സുബിൻ
വെള്ളത്തിലായ മുണ്ടകൻ ഞാറുനട്ട പാടശേഖരം. കോണത്തുകുന്ന്
ചിത്രം: ഇല്യാസ്
റോട്ടിലും മീൻ പിടിത്തം
ചിത്രം: പ്രശാന്ത്
ചിത്രം: മിനി ആന്റോ
മുള്ളൂർക്കായൽ
ചിത്രം: മനോജ്.കെ
തളിക്കുളം ബീച്ച്. മഴയ്ക്ക് മുമ്പ്
ചിത്രം:പ്രവീൺ ഇ.എസ്
ആലപ്പാട്-പുള്ള് റോഡ്
മുന്നറിയിപ്പ് ⚠ വളവുണ്ട് വഴിയില്ല manakody 19-07-18
ചിത്രം: സുബിൻ
അടാട്ട് – മുള്ളൂർ റോഡ്
ചിത്രം: മനോജ്.കെ
തൊമ്മാന
ചിത്രം:റിത്വക്ക്
മുപ്പാറ, പുറണാട്ടുകര
ചിത്രം:മനോജ്.കെ
Uppungal-Paroor Kolepadam
ചിത്രം: കൃഷ്ണകുമാർ
നടുവത്തുപാറ, പുറണാട്ടുകര
ചിത്രം: മനോജ്.കെ
പുള്ളൂ പാടത്തിന്റെ അടുത്ത് ശാസ്താൻകടവ്
ചിത്രം:സൂരജ് അപ്പു
വിളക്കുംകാൽ-നടുവത്തറ റോഡ്
ചിത്രം:മനോജ്.കെ
Konthipulam to thomana bund
ചിത്രം: Nidheesh
Venginissery kole
ചിത്രം:പ്രശാന്ത്
പുത്തുശ്ശേരി-നടുവത്തറ റോഡ്
ചിത്രം: മനോജ്.കെ
പെരുമ്പുഴ പാടം. കാഞ്ഞാണി
ചിത്രം:ബാലകൃഷ്ണൻ പകരാവൂർ
ആമ്പക്കാട് – പുത്തുശ്ശേരി റോഡ്
ചിത്രം:മനോജ്.കെ
നെടുപുഴ
ചിത്രം: പ്രശാന്ത്
നടുവത്തറ-അടാട്ട് റോഡ് ചിത്രം:മനോജ്.കെ
ആമ്പക്കാട്
ചിത്രം:മനോജ്.കെ
eriyadu cheraman കടൽക്ഷോഭം. കടൽ ഒരു കിലോമീറ്ററിലധികം കയറി .
മുതുവറ കിഴക്കുമുറി
ചിത്രം:മനോജ്.കെ
Back to Top