Kole Odonata Survey 2024 [Announcement]
മുൻകാലങ്ങളിൽ നടന്നിരുന്ന Kole Odonata Survey (കോൾ തുമ്പി സർവ്വെ) പുനരാരംഭിക്കാനുള്ള ഒരു ശ്രമം കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ ശ്രമിക്കുകയാണ്. കൂടെ എല്ലാമാസവും റാംസാർ മോണിറ്ററിങ്ങ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി
അരുണാചൽ പ്രദേശിൽ നിന്നും ഒരു അത്യപൂർവ്വ തുമ്പി
ഉഷ്ണമേഖലാ മഴക്കാടുകളിൽ, വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു തുമ്പിയാണ് Camacinia harterti. മലേഷ്യ, തായ്ലൻഡ് , വിയറ്റ്നാം, ചൈന, ബ്രൂണൈ, ഇന്തോനേഷ്യ (സുമാത്ര) എന്നീ രാജ്യങ്ങളിൽ നിന്ന് മാത്രം
ചളവറയിലെ തുമ്പി വിശേഷങ്ങൾ
ഇളം നീല നിറമുള്ള രണ്ടു കുഞ്ഞു കണ്ണുകളാണ് ആദ്യത്തെ തുമ്പി ഓർമ്മ. വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ. പിന്നെ ഉള്ളത് കുറച്ചുകൂടി മുതിർന്നതിനു ശേഷം പാടത്തും ഗ്രൗണ്ടിലും എല്ലാം കളിക്കുമ്പോൾ
First CG Kiran Memorial Lecture Organised
The 1st C G Kiran memorial lecture and symposium on Odonata, organised by the Society for Odonate Studies was held at the
തുമ്പിക്കുളം
ഈ വർഷം പ്രളയകാലത്തിന് ശേഷം മൺസൂൺ ഒന്ന് ക്ലച്ച് പിടിച്ചത് ഓണക്കാലത്താണെന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ കുളങ്ങളും തോടുകളും (അവശേഷിക്കുന്നവ 😐) നിറഞ്ഞിരിക്കുന്നു. രാത്രിയായാൽ ഇവിടങ്ങളിൽ തവളകളുടെ കച്ചേരിയാണ്. പകലുകൾ
സിന്ദൂരത്തുമ്പിയുടെ നിറഭേദങ്ങൾ
ഇവന്റെ നിറഭേദങ്ങൾ ഉൾക്കൊള്ളാൻ ഈയൊരു ചിത്രം മതിയാകില്ല. Teneral – Juvenile – Sub adult – Adult Crimson Marsh Glider (Trithemis aurora) male – സിന്ദൂരത്തുമ്പി
മരതകത്തുമ്പികൾ
കേരളത്തിലെ തുമ്പി കുടുംബങ്ങൾ -8 മയിൽപീലിയെ അനുസ്മരിപ്പിക്കുന്ന, ഭംഗിയുള്ള ചിറകുകളുമായി പറന്നു നടക്കുന്ന പീലിത്തുമ്പി (Neurobasis chinensis) കാട്ടരുവിയോരങ്ങളിലെ പതിവു കാഴ്ചയാണ്. മരതകത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ അംഗമാണ് പീലിത്തുമ്പി.
Emergence of Bush dart female
തുമ്പികളെ തേടി തുമ്പൂരിലേയ്ക്ക് പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവയുടെ ലാർവകൾ ആയിരുന്നു. മണ്ണിന്റെ അടിയിൽ നിന്നും തോട്ടിൽ നിന്നും ലാർവകൾ വിരിയാറാവുമ്പോൾ പുറത്തേക്ക് വരും. അതു വരെ
Dragonfly eyes – തുമ്പിക്കണ്ണുകൾ
തുമ്പികളെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് അവയുടെ ഉണ്ടക്കണ്ണുകൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ കണ്ണുകളെപ്പറ്റി ഒരു ചെറിയ കുറിപ്പെഴുതാൻ ആഗ്രഹിക്കുന്നു.എല്ലാ തുമ്പി ഇനങ്ങൾക്കും മികച്ച കാഴ്ചശക്തിയുണ്ട്. അവയുടെ പുറകിൽ ഒഴികെ എല്ലാ
തുമ്പികളെത്തേടി തുമ്പൂരെന്ന തുമ്പി ഗ്രാമത്തിൽ
“തോട്ടിലൊക്കെ വെള്ളം നിറയട്ടെ, ഞാൻ വിളിക്കാം.” സ്വന്തം ഗ്രാമമായ തുമ്പൂരിലെ തുമ്പികളെ കാണാൻ ഞാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ റൈസൻ ചേട്ടൻ പറഞ്ഞു. വെള്ളം നിറഞ്ഞത് വളരെ പെട്ടെന്നായിരുന്നു, കേരളത്തെ വിറപ്പിച്ച
തുമ്പിവിശേഷങ്ങൾ – ആകാശവാണിയിൽ സിജി.പി.കെ സംസാരിക്കുന്നു.
കേരളത്തിലെ തുമ്പികളെക്കുറിച്ച് തുമ്പിനിരീക്ഷകയായ സിജി.പി.കെ സംസാരിക്കുന്നു. ആകാശവാണിയിൽ 2019 ജൂലൈ 22,24,26 തിയ്യതികളിയായി പ്രക്ഷേപണം ചെയ്തത്. കേരളത്തിൽ കാണുന്ന തുമ്പികൾ 22-07-2019 തുമ്പികളും കൊതുകുനിയന്ത്രണവും 24-07-2019 തുമ്പികളുടെ ആവാസവ്യവസ്ഥ 26-07-2019