പശ്ചിമഘട്ടത്തിന്റെ തുമ്പിഭൂപടം
സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ മേഖലാമാനചിത്രാവലി (Regional Atlas) പുറത്തിറങ്ങി. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി,