തൃശ്ശൂർ കോൾനിലങ്ങളിലെ രണ്ടാമത് തുമ്പി സർവേ ജൂലൈ 14ന് നടന്നു

തൃശ്ശൂർ കോൾനിലങ്ങളിലെ രണ്ടാമത് തുമ്പി സർവേ ജൂലൈ 14ന് നടന്നു

തൃശ്ശൂർ കോൾനിലങ്ങളിലെ രണ്ടാമത് തുമ്പി സർവേ ജൂലൈ 14ന് നടന്നു. സൊസൈറ്റി ഫോർ ഒഡോനേറ്റ് സ്റ്റഡീസ്, കോൾ ബേർഡേഴ്സ്, അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, കേരള

കൊതുകുതീനിത്തുമ്പികൾ: കൊതുകുനിവാരണത്തിന് ഒരു പരിഹാരമാര്‍ഗം

കൊതുകുതീനിത്തുമ്പികൾ: കൊതുകുനിവാരണത്തിന് ഒരു പരിഹാരമാര്‍ഗം

“ഹൌ! നാശം പിടിച്ച കൊതുക്!” ഈ ഭൂമുഖത്ത് സിംഹത്തിന്‍റെ കടിയേറ്റവരോ ആനയുടെ കുത്ത് കൊണ്ടവരോ അത്രയധികം ഉണ്ടാവാൻ വഴിയില്ല; എന്നാൽ ‍ കൊതുകുകടിയേല്‍ക്കാത്തവർ ‍ ആരുമുണ്ടാവില്ല! സംശയമുണ്ടെങ്കിൽ ഒരു സര്‍വേ

പ്രത്യാശയുടെ തുമ്പിക്കാലം

പ്രത്യാശയുടെ തുമ്പിക്കാലം

ഇന്ത്യയിലെ തുമ്പി പഠനത്തിന്റെ പിതാവായി കരുതപ്പെടുന്ന Frederic Charles Fraser-ൽ നിന്നാണ് കേരളത്തിലെയും തുമ്പി പഠന ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതിനുശേഷം അരനൂറ്റാണ്ടിലധികം കാലത്തോളം ഈ മേഖലയിൽ കാര്യമായ

കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരു അതിഥികൂടി – സിന്ധുദുർഗ് ചതുപ്പൻ!

കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരു അതിഥികൂടി – സിന്ധുദുർഗ് ചതുപ്പൻ!

കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരു അതിഥികൂടി – സിന്ധുദുർഗ് ചതുപ്പൻ!!! ഈ തുമ്പിയെ കണ്ടെത്തി വിവരിക്കുകയും സ്വതന്ത്ര പകർപ്പവകാശ അനുമതിയോടെ പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഷിക്കും (Shantanu Joshi) സാവന്റിനും (Dattaprasad

തുമ്പികളുടെ ശരീരഘടന

തുമ്പികളുടെ ശരീരഘടന

അപൂർണ്ണ രൂപാന്തരീകരണം വഴി ജീവിതചക്രം പൂർത്തിയാക്കുന്ന ഒരു പ്രാണിയാണ് തുമ്പി. ഇവയുടെ ലാർവ മുട്ടവിരിഞ്ഞു വെള്ളത്തിൽ വളരുന്നു. വളർച്ച പൂർത്തിയാക്കി ഇമാഗോ ആയി രൂപാന്തരീകരണം പ്രാപിക്കുന്നതിനായി കരക്ക്‌ കയറുന്നതിനു മുൻപ്

തുമ്പിലാർവ്വയുടെ വിശേഷങ്ങൾ

തുമ്പിലാർവ്വയുടെ വിശേഷങ്ങൾ

മുട്ട (egg), ലാർവ്വ (nymph), പൂർണ്ണ വളർച്ചയെത്തിയ തുമ്പി (imago) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തുമ്പികൾ അവയുടെ ജീവിതചക്രം പൂർത്തീകരിക്കുന്നത്. ശലഭങ്ങളിലേത് പോലെ പ്യൂപ്പാവസ്ഥ തുമ്പികളിൽ ഇല്ല. പ്രാണിവർഗ്ഗ ജീവികളിൽ

A Vegetated Pond – An Ideal Habitat for Odonata

A Vegetated Pond – An Ideal Habitat for Odonata

ജലജന്യ ജീവികളാണ് തുമ്പികൾ. അപൂർവ്വം ചില സ്പീഷീസുകളൊഴിച്ച് ബാക്കി എല്ലാ തുമ്പികളും ശുദ്ധജലാശയങ്ങളിലാണ് പ്രജനനം നടത്തുന്നത്. ശുദ്ധജലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യമില്ലാത്ത ജലം എന്നല്ല മറിച്ച് ലവണാംശം ഇല്ലാത്ത

Back to Top