കിന്നരിപ്പരുന്ത്; അമരങ്കാവിലെ രാജാവ്
കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം ഒക്കെ. അവരെല്ലാം
കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം ഒക്കെ. അവരെല്ലാം
ഇന്ത്യയിൽ കാണപ്പെടുന്നവയിൽവെച്ച് ഏറ്റവും ഭാരമേറിയ പക്ഷി; ഒരുകാലത്ത് ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിശാലമായ പുൽമേടുകളിലെയും, തുറസ്സായ പ്രദേശങ്ങളിലെയും നിറസ്സാന്നിധ്യമായിരുന്ന പക്ഷിശ്രേഷ്ഠൻ- ഗ്രേറ്റ്
ഞങ്ങൾ എത്തുമ്പോഴും കവയിൽ മഴ പെയ്യുകയായിരുന്നു. ഒരു മാത്ര നേരത്തേക്ക്, പിന്നെ പിണങ്ങിപോകുന്ന കുട്ടിയെ പോലെ മായും. വെയിലിന്റെ തലോടൽ ഒരു സുഖമായി തോന്നുമ്പോൾ വീണ്ടും ചിണുങ്ങിയെത്തും, മഴ, ഒരു
Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ CHECK LIST: TOWN AREA നഗരപരിധിയിൽ (Refer page 12: Zoomed View of
പറയാൻ പോകുന്ന കഥക്ക് പതിനഞ്ചുവർഷത്തെ പഴക്കമുണ്ട്. ഇന്ന് ഇരുപത്തൊൻപത് വയസ്സുള്ള ഞാനന്നു പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ്സുകാരൻ. ഉച്ചക്കുമുൻപുള്ള PT പീരിയഡിൽ വിലങ്ങന്‍കുന്നിനു താഴ്വാരത്തെ സ്കൂൾഗ്രൗണ്ടിൽ വാശിയേറിയ ഫുട്ബോൾ മത്സരം
നമ്മുടെ രാജ്യത്തുള്ള പലതരം കുയിലുകളിൽ ഒന്നാണ് ജേക്കബിൻ/പൈഡ് കുക്കൂ അഥവാ കൊമ്പൻ കുയിൽ. നമ്മൾ വിചാരിക്കുന്ന അത്ര ചെറിയ കക്ഷിയോന്നുമല്ല ആൾ. നൂറ്റാണ്ടുകൾക്കു മുൻപേ ഈ പക്ഷിയെ കുറിച്ചു പറഞ്ഞവരും
എത്രയൊക്കെ തിരക്കുണ്ടെങ്കിലും ചിലപ്പോൾ വീണു കിട്ടുന്ന ഒഴിവു നിമിഷങ്ങളിൽ ഗൃഹാതുരത്വം എന്നെ വല്ലാത്ത കാഠിന്യത്തോടെ തന്നെ പിടികൂടും. അപ്പോൾ ഞാൻ ഏറ്റവും അധികം മോഹിയ്ക്കുക ഇല്ലത്തൊടിയിലെ പക്ഷികളെ കാണാനാണ്. ഇന്നും
I was interested in birds from my younger days but took it more seriously when i bought a DSLR Camera in 2016.
Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ ജീവിതത്തിലൊരിക്കലെങ്കിലും പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ശിലാലിഖിതങ്ങളിലും ചുവർചിത്രങ്ങളിലും തുടങ്ങി മനുഷ്യരാശിയുടെ പോയനാൾവഴികളിലെല്ലാം മനുഷ്യനും
അമ്മ ചുട്ട് കൊടുത്ത നെയ്യപ്പം കാക്കകൊത്തിക്കൊണ്ട് പോയത് അയ്യപ്പന്റെ അശ്രദ്ധ കൊണ്ട് മാത്രമല്ല, കാക്കയുടെ കൗശലം കൊണ്ടും കൂടി ആണെന്ന് നമുക്കറിയാം. തൊട്ടരികിൽ വരെ വന്നിരിക്കാൻ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു
പൂക്കൈതക്കൂട്ടം അതിരു കാക്കുന്ന തോടുകളും കാലികൾ മേയുന്ന വയലുകളും മാഞ്ഞു തുടങ്ങിയെങ്കിലും ബാക്കിയാവുന്ന ചില ഗ്രാമക്കാഴ്ചകൾ നമുക്ക് ആശ്വാസമാകുന്നുണ്ട്. അതിൽ ഒന്നാണ് മണ്ണാത്തിപ്പുള്ളുകൾ. നാട്ടിലെ ആസ്ഥാന ഗായകൻ പട്ടത്തിന് തികച്ചും