Birds of Thodupuzha – Checklist 2018

Birds of Thodupuzha – Checklist 2018

Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


CHECK LIST: TOWN AREA

നഗരപരിധിയിൽ (Refer page 12: Zoomed View of Town Area) നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള 107 പക്ഷികളെ മാത്രമാണ് ഒന്നാമത്തെ ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പക്ഷിയുടേയും ഡിസ്ട്രിബൂഷനെ സൂചിപ്പിക്കാൻ status എന്ന കോളവും കൊടുത്തിരിക്കുന്നു. ടൗൺ റേഞ്ചിൽ നടത്തിയ നിരീക്ഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് status നിർണ്ണയിച്ചിരിക്കുന്നത്. കേരളത്തിനെ മൊത്തമായി നോക്കുമ്പോഴോ മറ്റു പ്രദേശങ്ങൾ പരിഗണിക്കുമ്പോഴോ ഇതിൽ കൊടുത്തിരിക്കുന്ന status column റെലെവന്റ് ആകണമെന്നില്ല.

Status സൂചകങ്ങൾ: RC = Resident Common, RU = Resident Uncommon, RR = Resident Rare, WVC = Winter Visitor Common, WVU = Winter Visitor Uncommon, WVR = Winter Visitor Rare, R = Rare, U = Uncommon, VU = Visitor Uncommon, RU-W = Resident Uncommon more frequent in winter

 

No.SpeciesScientific NameMalayalam NameStatus
1Little CormorantPhalacrocorax nigerചെറിയ നീർകാക്കRC
2Oriental DarterAnhinga melanogasterചേരക്കോഴിRC
3Little EgretEgretta garzetta garzettaചിന്നമുണ്ടിRC
4Great EgretEgretta albaപെരുമുണ്ടിRU
5Intermediate EgretEgretta intermediaചെറുമുണ്ടിRC
6Cattle EgretBubulcus coromandusകാലിമുണ്ടിWVC
7Indian Pond HeronArdeola grayii grayiiകുളക്കൊക്ക്RC
8Purple HeronArdea purpurea manilensisചായമുണ്ടിRU
9Black BitternDupetor flavicollis flavicollisകരിങ്കൊച്ചRU
10Asian Openbill-StorkAnastomus oscitansചേരക്കൊക്കൻWVC
11Black-headed IbisThreskiornis melanocephalusകഷണ്ടിക്കൊക്ക്RC
12Glossy IbisPlegadis falcinellus falcinellusചെമ്പൻ ഐബിസ്WVU
13Lesser Whistling DuckDendrocygna javanicaചൂളൻ എരണ്ടRC
14Oriental Honey BuzzardPernis ptilorhynchus ruficollisതേൻകൊതിച്ചിപ്പരുന്ത്RU
15Brahminy KiteHaliastur indus indusകൃഷ്ണപ്പരുന്ത്‌RC
16Crested Serpant EagleSpilornis cheela melanotisചുട്ടിപ്പരുന്ത്‌RR
17Western Marsh HarrierCircus aeruginosusകരിതപ്പിWVR
18Crested GoshawkAccipiter trivirgatus peninsulaeമലമ്പുള്ള്RU
19ShikraAccipiter badius badiusപ്രാപ്പിടിയൻRC
20Booted EagleHieraaetus pennatusവെള്ളിക്കറുപ്പൻWVR
21Crested Hawk EagleNisaetus cirrhatusകിന്നരിപ്പരുന്ത്‌RU
22Barn OwlTyto alba stertensവെള്ളിമൂങ്ങRC
23Mottled Wood OwlStrix ocellata ocellataകാലങ്കോഴിRC
24Brown Hawk-OwlNinox scutulata hirsutaപുള്ളുനത്ത്RU
25Jungle OwletGlaucidium radiatum malabaricumചെമ്പൻ നത്ത്RC
26Indian PeafowlPavo cristatusമയിൽRR
27Yellow-legged ButtonquailTurnix tanki tankiമഞ്ഞക്കാലിക്കാടR
28White-breasted WaterhenAmaurornis phoenicurus phoenicurusകുളക്കോഴിRC
29Gray-headed SwamphenPorphyrio poliocephalusനീലക്കോഴിRU
30Bronze-winged JacanaMetopidius indicusനാടൻ താമരക്കോഴിRU
31Red-wattled LapwingVanellus indicus indicusചെങ്കണ്ണിതിത്തിരിRC
32Common SandpiperActitis hypoleucos hypoleucosനീർക്കാടWVC
33Wood SandpiperTringa glareolaപുള്ളിക്കാടക്കൊക്ക്WVU
34Whiskered TernChildonias hybrida indicusകരി ആളWVC
35River TernSterna aurantiaപുഴ ആളRR
36Blue Rock PigeonColumba livia intermediaഅമ്പലപ്രാവ്RC
37Spotted DoveStreptopelia chinensis suratensisഅരിപ്രാവ്RC
38Emerald DoveChalcophaps indica indicaഓമനപ്രാവ്RU
39Vernal Hanging-ParrotLoriculus vernalis vernalisതത്തച്ചിന്നൻRU
40Rose-ringed ParakeetPsittacula krameria manilensisമോതിരത്തത്തRC
41Plum-headed ParakeetPsittacula cyanocephala cyanocephalaപൂന്തത്തRC
42Malabar ParakeetPsittacula columboidesനീലതത്തRU
43Jacobin CuckooClamtor jacobinus jacobinusകൊമ്പൻ കുയിൽVU
44Common Hawk-CuckooHeirococcyx varius variusപേക്കുയിൽRU
45Fork-tailed Drongo-CuckooSurniculus lugubris dicruroidesകാക്കത്തമ്പുരാട്ടിക്കുയിൽU
46Asian KoelEndynamys scolopacea scolopaceaകരിങ്കുയിൽRC
47Greater CoucalCentropus sinensis parrotiചെമ്പോത്ത്RC
48House CrowCorvus splendens protegatusപേനക്കാക്കRC
49Jungle CrowCorvus macrorhynchos culminatesബലിക്കാക്കRC
50Rufous TreepieDendrocitta vagabunda parvulaഓലേഞ്ഞാലിRC
51Small Blue KingfisherAlcedo atthis taporbanaനീല പൊന്മാൻRC
52White-throated KingfisherHalcyon smyrnensis fuscaമീൻകൊത്തിച്ചാത്തൻRC
53Stork-billed KingfisherHalcyon capensis capensisകാക്കമീൻകൊത്തിRC
54Lesser Pied KingfisherCeryle rudis travencoreensisപുള്ളിമീൻകൊത്തിRU
55Green Bee-eaterMerops orientalis orientalisനാട്ടുവേലിത്തത്തRC
56Chestnut-headed Bee-eaterMerops leschenaulti leschenaultiചെന്തലയൻ വേലിത്തത്തRU
57Indian RollerCoracias benghalensis indicaപനങ്കാക്കRC
58White-cheeked BarbetMegalaima viridisപച്ചിലക്കുടുക്കRC
59Brown-capped

Pygmy Woodpecker

Dendrocopos nanus cinericulaതണ്ടാൻ മരംകൊത്തിRU
60Black-rumped FlamebackDinopium benghalense tehminaeനാട്ടുമരംകൊത്തിRC
61Greater FlamebackChrysocolaptes lucidus chersonesusവലിയ

പൊന്നി മരംകൊത്തി

RU
62Indian PittaPitta brachyura brachyuraകാവിWVU
63House SparrowPasser domesticus indicusഅങ്ങാടിക്കുരുവിRC
64Barn SwallowHirundo rustica gutturalisവയൽക്കോതിക്കത്രികWVC
65Forest WagtailMotacilla indicus Gmelinകാട്ടുവാലുകുലുക്കിWVU
66White-browed WagtailMotacilla maderaspatensisവലിയ വാലുകുലുക്കിRC
67Grey WagtailMotacilla cinerea cinereaവഴിക്കുലുക്കിWVC
68Large Cuckoo-ShrikeCoracina maceiചാരപൂണ്ടൻRR
69Black-headed Cuckoo-ShrikeCoracina melanoptera sykesiകരിന്തൊപ്പിRU
70Orange MinivetPericrocotus flammeus flammeusതീക്കുരുവിRU
71Red-whiskered BulbulPycnonotus jocosus fuscicaudatusഇരട്ടത്തലച്ചിRC
72Red-vented BulbulPycnonotus cafer caferനാട്ടുബുൾബുൾRC
73Common IoraAegithia tiphiaഅയോറRU
74Jerdon’s LeafbirdChloropsis jerdoniനാട്ടിലക്കിളിRU
75Gold-fronted LeafbirdChloropsis aurifronsകാട്ടിലക്കിളിRC
76Brown ShrikeLanius cristatus cristatusതവിടൻ ഷ്രൈക്ക്RC
77Malabar Wood ShrikeTephrodornis gularis sylvicolaഅസുരക്കാടൻRU
78Malabar Whistling ThrushMyiophonus horsfieldii horsfieldiiചൂളക്കാക്കRU-W
79White-throated Ground ThrushZoothera citrina cyanotusകുറിക്കണ്ണൻ കാട്ടുപുള്ള്RC
80Oriental Magpie RobinCopsychus saularis ceylonensisമണ്ണാത്തിപ്പുള്ള്RC
81Jungle BabblerTurdoides striatus malabaricusകരിയിലക്കിളിRC
82Blyths’s Reed-WarblerAcrocephalus dumetorumഈറ്റപൊളപ്പൻWVC
83Green WarblerPhylloscopus trochiloides nitridusഇളം പച്ച പൊടിക്കുരുവി (1)WVU
84Common TailorbirdOrthotomus sutorius guzuratusതുന്നാരൻRC
85Asian Brown FlycatcherMuscicapa latirostrisതവിട്ടുപാറ്റാപ്പിടിയൻWVC
86Brown-breasted FlycatcherMuscicapa muttui muttuiമുത്തുപ്പിള്ളWVC
87Tickell’s Blue FlycatcherCyornis tickelliae tickelliaeനീലക്കുരുവിRC
88Asian Paradise FlycatcherTerpsiphone paradisiനാകമോഹൻWVC
89Black-naped Monarch-FlycatcherHypothymis azurea styaniവെൺനീലിRU
90Great TitParus major mahrattarumചാരമരപ്പൊട്ടൻRC
91Pale-billed FlowerpeckerDicaeum erythrorhynchos erythrorhynchosചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിRC
92Purple-rumped SunbirdNectarinia zeylonica flaviventrisമഞ്ഞത്തേൻകിളിRC
93Small SunbirdNectarinia minimaചെറുതേൻകിളിRC
94Loten’s SunbirdNectarinia lotenia hindustanicaകൊക്കൻ തേൻകിളിRC
95White-rumped MuniaLonchura striata striataആറ്റകറുപ്പൻRC
96Scaly-breasted MuniaLonchura punctualata punctualataചുട്ടിയാറ്റRC
97Baya WeaverPloceus philippinus travencoreensisആറ്റകുരുവിRC
98Chestnut-tailed StarlingSturnus malabaricus malabaricusചാരത്തലക്കാളിWVC
99Malabar White-headed StarlingSturnus malabaricus blythiiഗരുഡൻ ചാരക്കാളിRC
100Common MynaAcridotheres tristis tristisനാട്ടുമൈനRC
101Jungle MynaAcridotheres fuscus mahrattensisകിന്നരിമൈനRC
102Eurasian Golden OrioleOriolus oriolus kundooമഞ്ഞക്കിളിWVC
103Black-hooded OrioleOriolus xanthornus xanthornusമഞ്ഞക്കറുപ്പൻRC
104Black DrongoDicrurus macrocercusആനറാഞ്ചിRC
105Bronzed DrongoDicrurus aeneus aeneusലളിതക്കാക്കRC
106Greater Racket-tailed DrongoDicrurus paradiseus paradiseusകാടുമുഴക്കിRC
107Ashy Wood SwallowArtamus fuscusഇണകാത്തേവൻRC

CHECK LIST: RURAL AREA

ടൗൺ ഏരിയയിൽ കണ്ടിട്ടുള്ള പക്ഷികളെയെല്ലാം തന്നെ റൂറൽ ഏരിയയിലും സൈറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ലിസ്റ്റിലുള്ള വിവരങ്ങൾ വീണ്ടും കാണിക്കുന്നില്ല. ഒന്നാമത്തെ ചെക്ക് ലിസ്റ്റിൽ ഇടം പിടിക്കാത്ത പക്ഷികൾ മാത്രമാണ് ഇതിലുള്ളത്.

No.SpeciesScientific NameMalayalam NameStatus
108Grey HeronArdea cinereal rectirostrisചാരമുണ്ടിVWU
109Striated HeronButorides striatus chloricepsചിന്നക്കൊക്ക്RU
110Malayan Night HeronGorsachius melanolphus melanolophusകാട്ടുകൊക്ക്RR
111Black BazaAviceda leuphotesകിന്നരിപ്രാപ്പരുന്ത്‌VWR
112Black-shouldered KiteElanus caeruleus vociferousവെള്ളി എറിയൻRU
113Common BuzzardButeo buteo vulpinusബസ്സാഡ്VWR
114Black EagleIctinaetus malayensis pernigerകരിമ്പരുന്ത്‌RU
115Spot-bellied Eagle-OwlBubo nipalenis nipalenisകാട്ടുമൂങ്ങRR
116Grey JunglefowlGallus sonneratiiകാട്ടുകോഴിRU
117Asian Palm SwiftCypsiurus balasiensis balasiensisപനങ്കൂളൻRC
118Indian SwiftletCollocalia unicolorചിത്രകൂടൻ ശരപ്പക്ഷിRU
119Little SwiftApus affinis affinisഅമ്പലം ചുറ്റിRC
120Malabar TrogonHarpactes fasciatus malabaricusതീക്കാക്കRR
121Oriental Broad-billed RollerEurystomus orientalis laetiorകാട്ടുപനങ്കാക്കRR
122Malabar Grey HornbillOcyceros griseusകോഴി വേഴാമ്പൽRC
123Heart-spotted WoodpeckerHemicircus caenente canenteചിത്രാംഗൻ മരംകൊത്തിRU
124Common Wood ShrikeTephrodornis pondicerianus pondicerianusഅസുരത്താൻRU
125Ruby-throated BulbulPycnonotus melanicterus gularisമണികണ്ഠൻRU
126Yellow-browed BulbulHypsipetes indicus indicusമഞ്ഞച്ചിന്നൻRC
127Grey-headed BulbulPycnonotus priocephalusചാരത്തലയൻ ബുൾബുൾRU
128Asian Fairy BluebirdIrena puella puellaലളിതRU
129Blue-headed Rock-ThrushMonticola cinclorhynchusമേനിപ്പാറക്കിളിVWU
130Indian Rufous BabblerTurdoides subrufusചെഞ്ചിലപ്പൻRU
131Yellow-billed BabblerTurdoides affinis affinisപൂത്താങ്കിരിRU
132Greenish WarblerPhylloscopus trochiloides (trochiloides/viridanus)ഇളം പച്ച പൊടിക്കുരുവി (2)WVU
133Nilgiri FlowepeckerDicaeum concolor conclorകരിഞ്ഞുണ്ടൻ ഇത്തിക്കണ്ണിക്കുരുവിRC
134Little SpiderhunterArachnothera longirostris longirostrisതേൻകിളിമാടൻRC
135Black-throated MuniaLonchura kelaarti jerdoniതോട്ടക്കാരൻRU
136Southern Hill MynaGracula indicaകാട്ടുമൈനRC
137Ashy DrongoDicrurus leucophaeus longicaudatusകാക്കത്തമ്പുരാൻWVC
138White-bellied TreepieDendrocitta leucogastraകാട്ടൂഞ്ഞാലിRU
139Grey-breasted PriniaPrinia hidgsonii albogularisതാലിക്കുരുവിRR
140Pied BushchatSaxicola caprata nilgiriensisചുറ്റീന്തല്‍ക്കിളിRU
141Paddyfield PipitAnthus rufulusവയൽ വരമ്പൻRU


Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


Related Posts

Back to Top
%d bloggers like this: