ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ

ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ

ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ (Strobilanthes kunthiana) വെള്ളക്കണ്ണിക്കുരുവികൾക്ക് (Oriental white-eye) ആഘോഷക്കാലം.. സെപ്റ്റംബർ 2018, മൂന്നാർ

കാളിക്കാടയുടെ പക്ഷിത്തെയ്യം

കാളിക്കാടയുടെ പക്ഷിത്തെയ്യം

തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി പ്രദേശത്ത് മുണ്ടകന്‍ കൃഷിക്കു വേണ്ടി ട്രില്ലെര്‍ വെച്ച് നിലമൊരുക്കുകയായിരുന്നു കര്‍ഷകന്‍ കൂടിയായ നാരായണേട്ടന്‍. നിലം ഉഴുന്നതിനിടയില്‍ യാദൃശ്ചികമായി 4 കിളി മുട്ടകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.

Shore Birds- തീരപ്പക്ഷികള്‍

Shore Birds- തീരപ്പക്ഷികള്‍

Shore Birds- (തീരപ്പക്ഷികള്‍) കടല്‍ത്തീരത്തെ പക്ഷികളെപ്പറ്റി ഞാന്‍ തയ്യാറാക്കിയ ലഘു വീഡിയോ ചിത്രം….by Shino jacob Koottanad,September 2018

തിരുന്നാവായ – പറവകൾക്കൊരിടം

തിരുന്നാവായ – പറവകൾക്കൊരിടം

ചരിത്രത്തിന്റെ നാൾ വഴികളിൽ ഉയർന്ന ഒരു സ്ഥാനമുണ്ട് തിരുന്നാവായയ്ക്ക്. ചാവേറുകളുടെ രക്തപ്പുഴ താണ്ടി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെട്ട കേരള ചരിത്രത്തിലെ ആദ്യത്തെ ട്രേഡ് ഫെയര്‍ – മാമാങ്കം. നാട്ടുരാജക്കന്മാര്‍ക്കു വേണ്ടി

അപൂർവതകളുടെ അരിപ്പ

അപൂർവതകളുടെ അരിപ്പ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനപ്രദേശം. നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ

പിറ്റി പക്ഷി സങ്കേതത്തിലേക്ക് ഒരു യാത്ര

പിറ്റി പക്ഷി സങ്കേതത്തിലേക്ക് ഒരു യാത്ര

കോളേജ് ഓഫ് ഫോറസ്ട്രിയിലെ  പഠന പരിശീലനത്തിന്റെ ഭാഗമായി ഡോ. പി ഒ നമീർന് ഒപ്പം ലക്ഷദ്വീപ് സന്ദർശിക്കാൻ എനിക്കും എന്‍റെ സഹപാടികള്‍ക്കും അവസരം ലഭിച്ചു. മേല്പറഞ്ഞ യാത്രയുടെ ഭാഗമായി ഇന്ത്യയിലെ

ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!

ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!

ജീവിതം മടുത്ത്(!) ആകാശത്തേക്ക് ഉയർന്നു പൊങ്ങി മരണം വരിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു whatsup കുറിപ്പ് പലരും കണ്ടിട്ടുണ്ടാവും. സ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് ഈ കുറിപ്പ്

പൊന്മാന്റെ അവതാരങ്ങൾ

പൊന്മാന്റെ അവതാരങ്ങൾ

പൊൻമാനുകൾ ( മീൻകൊത്തി / Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ്. അവയുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും എന്നും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 90-റോളം മീൻകൊത്തികളെ

കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം ഒക്കെ. അവരെല്ലാം

ഈ പക്ഷിഭീമനെ നാം കൈവെടിഞ്ഞതെന്തേ?

ഈ പക്ഷിഭീമനെ നാം കൈവെടിഞ്ഞതെന്തേ?

ഇന്ത്യയിൽ കാണപ്പെടുന്നവയിൽവെച്ച് ഏറ്റവും ഭാരമേറിയ പക്ഷി; ഒരുകാലത്ത് ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിശാലമായ പുൽമേടുകളിലെയും, തുറസ്സായ പ്രദേശങ്ങളിലെയും നിറസ്സാന്നിധ്യമായിരുന്ന പക്ഷിശ്രേഷ്ഠൻ- ഗ്രേറ്റ്

Back to Top