മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നിന്നും നെൽപ്പൊട്ടൻ ‘ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള’ – പശ്ചിമഘട്ടത്തിൽ പാലക്കാട് ഗ്യാപ്പിനു തെക്ക്, ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും കണ്ടെത്തൽ!
മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നിന്നും നെൽപ്പൊട്ടൻ ‘ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള’ എന്ന പക്ഷിയെ ആദ്യമായി കണ്ടെത്തി- പശ്ചിമഘട്ടത്തിൽ പാലക്കാട് ഗ്യാപ്പിനു തെക്ക്, ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും കണ്ടെത്തൽ! ഇടുക്കിയിലെ
പക്ഷികളെക്കൊണ്ടുള്ള പ്രയോജനങ്ങൾ അഥവാ ഒരു പ്രകൃതി സൌഹൃദ ഇടപെടൽ
ഈയിടെ ഇടപ്പിള്ളിയിൽ എൻ്റെ വീടിൻ്റെ നേരെ മുമ്പിലുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ ഒരു ആഞ്ഞിലിയിലെ ഉയരത്തിലുള്ള ശാഖയിൽ കാട്ടുതേനീച്ചകൾ ഒരു വലിയ കൂടു വെച്ചു. ഈ തേനീച്ചകൾ ഒരു പണിക്കാരനെ ഭീകരമായി ആക്രമിച്ച് അയാൾക്ക് രണ്ടു ദിവസം ICU വിൽ കിടക്കേണ്ടിവരുകയും ചെയ്തു. ചെറിയ തോതിലുള്ള തേനീച്ചക്കുത്തുകൾ വേറെ ചിലർക്കും കിട്ടി. ഒരു കുട്ടിക്ക് കുത്ത് കിട്ടിയത് കാരണം കുട്ടികളെ ആരും ഒറ്റയ്ക്ക്
Kole Odonata Survey 2024 [Announcement]
മുൻകാലങ്ങളിൽ നടന്നിരുന്ന Kole Odonata Survey (കോൾ തുമ്പി സർവ്വെ) പുനരാരംഭിക്കാനുള്ള ഒരു ശ്രമം കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ ശ്രമിക്കുകയാണ്. കൂടെ എല്ലാമാസവും റാംസാർ മോണിറ്ററിങ്ങ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി
തവളവിശേഷങ്ങളുമായി ഒരു സായാഹ്നം
നിങ്ങൾക്ക് എത്രയിനം തവളകളെ അറിയാം ?? പുഞ്ചവയലുകളോട് ചേർന്ന് ചുറ്റിലും കൈതവേലിയുള്ള പറമ്പിന്റെ നടുവിലായിരുന്നു എന്റെ വീട് … ആ നാട്ടില് ജനിച്ച് വളർന്ന അച്ഛനും അമ്മയും അമ്മൂമ്മയുമെല്ലാം പറഞ്ഞ്
മഴനടത്തം Rhythm of Rain June 2024
Join Kole Birders for a unique 5km walk on 23 June 2024 through the Thommana Kole Area! Listen, Observe & Conserve the
ഫോട്ടോ എക്‌സിബിഷൻ; ചിത്രങ്ങൾ ക്ഷണിക്കുന്നു.
കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്. അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..) ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ
Kole Waterbird Count 2024
New Year greetings to one and all.. The Kole waterbird count 2024, is scheduled for 7 Jan 2024.. Pl block the dates..
GBBC 2023 BirdWalk at Palakkal Kole
ഗ്രേറ്റ് ബാക്ക്യാഡ് ബേഡ് കൗണ്ട് 2023 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ പക്ഷിനടത്തം. 18 ശനി രാവിലെ 7 മണിമുതൽ പാലക്കൽ കോൾ മേഖലയിൽ.
ശലഭത്താര
കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായ് ഒരു വഴിത്താര സൃഷ്ടിച്ചെടുക്കുക എന്നതാണ് ‘ശലഭത്താര’ യുടെ ആശയം. ഈ പാതയിൽ പലയിടങ്ങളിലായി ശലഭങ്ങളുടെ
ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്
കോടികണക്കിന് വർഷങ്ങളായി ജനവാസം ഇല്ലാതെ കിടന്ന സ്ഥലം ആയിരുന്നു Stephens Island. New Zealand ന് സമീപം ആണ് ഇത്.1892 ൽ കപ്പൽ യാത്രികർക്കായി അവിടെ ഒരു വിളക്കുമാടം സ്ഥാപിക്കപ്പെട്ടു.
നിലാവിനെ തേടുന്നവർ
Reposting from https://luca.co.in/national-moth-week-2021/ രാത്രിയിൽ വിളക്കുകളിലെ വെളിച്ചത്തിലേക്ക് പറന്നുവരുന്ന നിശാശലഭങ്ങളെ കണ്ടിട്ടില്ലേ? ആകർഷകമല്ലാത്ത നിറങ്ങളിലും രൂപങ്ങളിലും കാണുന്നതിനാൽ അധികം ശ്രദ്ധ ലഭിക്കാതെ പോവുന്ന ഷഡ്പദങ്ങളാണവർ. നിശാശലഭങ്ങൾ ഭൂമിയിലെ ആദിമകാല ജീവിവർഗ്ഗങ്ങളിലൊന്നാണ്, 19 കോടി വർഷം പഴക്കമുള്ള നിശാശലഭ ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. നിശാശലഭങ്ങളിലെ രാത്രി സഞ്ചാരികൾ ഭക്ഷണവും ഇണയേയും തേടിയാണ് വെളിച്ചത്തിലേക്ക് ആകൃഷ്ടരാവുന്നത്. നിലാവെളിച്ചവും നക്ഷത്രങ്ങളുടെ വെളിച്ചവുമാണ് ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ