Wild in Focus

Wild in Focus

ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്‌ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന വന്യ ജീവി ചിത്രപ്രദർശനം WILD IN FOCUS ഫെബ്രുവരി 26 തിങ്കളാഴ്ച. @എം.യു.പി.എസ് പൊറത്തിശ്ശേരി സമയം : 11 AM to 4

തണ്ണീർത്തടങ്ങളെ ആരു രക്ഷിക്കും?

തണ്ണീർത്തടങ്ങളെ ആരു രക്ഷിക്കും?

കൂടുതൽ കരുതലോടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ നാമെല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ ലോക തണ്ണീർത്തടദിനം ഫെബ്രുവരി രണ്ടിന് കഴിഞ്ഞുപോയത്. 1971 മബ്രുവരി രണ്ടിനാണ് ലോകമെമ്പാടുമുള്ള തണ്ണീർത്തടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് ഇറാനിലെ

ജീവിതത്തിന്റെ പാഠഭേദങ്ങൾ

ജീവിതത്തിന്റെ പാഠഭേദങ്ങൾ

പ്രകൃതിസ്നേഹവും ഫോട്ടോഗ്രഫിയും ജീവിതരീതിയുടെ ഭാഗമാക്കിയ ഒരാൾക്ക്  ജീവിതത്തെ പഠിക്കുവാനും അതിന്റെ സങ്കീർണ്ണമെന്ന് നാം കരുതുന്ന, ലളിതമായ പാഠങ്ങൾ പകരുവാനും  പ്രകൃതിയോളം പോന്ന മറ്റൊരു മഹാഗുരുവില്ലല്ലോ. ഒരു കേവലബിന്ദുവിൽ നിന്ന് ഗരിമയോടെ

സിറ്റിസൺ സയൻസിന്റെ പത്ത് അടിസ്ഥാനതത്ത്വങ്ങൾ

സിറ്റിസൺ സയൻസിന്റെ പത്ത് അടിസ്ഥാനതത്ത്വങ്ങൾ

പുതിയതോ നിലവിലുള്ളതോ ആയ ശാസ്ത്ര പദ്ധതികളിൽ പൊതുജനം ചുറുചുറുക്കോടെ സഹകരിക്കണം. പൊതുജനത്തിന് സംഭാവകൻ, സഹകാരികൾ, പദ്ധതി നേതാക്കൾ, തുടങ്ങി അവരുടെ കഴിവിനനുസരിച്ചുള്ള സ്ഥാനങ്ങളിൽ ഏർപ്പെടാം. സിറ്റിസൺ സയൻസ് പരിപാലനമോ നടത്തിപ്പോ

കോന്തിപുലം കോള്‍പ്പാടത്ത് വയല്‍നികത്തുന്നു!!

കോന്തിപുലം കോള്‍പ്പാടത്ത് വയല്‍നികത്തുന്നു!!

ഇരിഞ്ഞാലക്കുട കോന്തിപുലം കോൾപ്പാടത്ത് വയൽനികത്തിക്കൊണ്ടിരിക്കുന്നതായി നാട്ടുകാരുടെ റിപ്പോർട്ട്. നിജസ്ഥിതിയറിയില്ല. നാലേക്കറയോളം സ്ഥലത്ത് ഇന്ന് രാവിലെ മുതൽ ടിപ്പറുകൾ മണ്ണടിച്ചുതുടങ്ങിയിട്ടുണ്ട്.

ARKiveനെക്കുറിച്ച്

ARKiveനെക്കുറിച്ച്

വന്യജീവി ചലച്ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമായി ഒരു കേന്ദ്രീകൃത സ്ഥലത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത Christopher Parsons തിരിച്ചറിഞ്ഞു. അത്തരം രേഖകളെല്ലാം വളരെ അസൃദ്ധമായി യാതൊരു അടുക്കും ചിട്ടയുമില്ലാതെ പൊതുജനത്തിന് ഒട്ടും പ്രാപ്യമല്ലാത്തരീതിയിൽ

നിറങ്ങളും നിറഭേദങ്ങളും

നിറങ്ങളും നിറഭേദങ്ങളും

(2017 ഡിസംബർ ലക്കം കൂട് മാസികയിൽ പ്രസിദ്ധീകരിച്ചത്. എഴുതിയത്: Admins – Birdwatchers of Kerala) “തത്തമ്മയുടെ നിറമെന്താ?!” “പച്ചാ ” “പൊന്മാൻറെയോ?!” “നീലാ” കുട്ടികളെ നിറങ്ങൾ പഠിപ്പിക്കാൻ പക്ഷികളേക്കാൾ

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിവസം പക്ഷികൾക്ക് പിന്നാലെയാണ്. Great Backyard Bird Count (GBBC) എന്ന് പേരിട്ടിരിക്കുന്ന ജനകീയമായ ഈ പക്ഷികണക്കെടുപ്പ് പരിപാടി 2018 ഫെബ്രുവരി 16 മുതൽ

കോപ്പിറൈറ്റിന് ഒരാമുഖം

കോപ്പിറൈറ്റിന് ഒരാമുഖം

പകർപ്പവകാശത്തെക്കുറിച്ചും അതിന്റെ ഉപയോഗ-ദുരുപയോഗ സാധ്യതകളെക്കുറിച്ചുമുള്ള ആശങ്കകൾ പലരും പങ്കുവെച്ചിരിക്കുന്നത് വായിക്കാനിടയായി. എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാം. ഒരാൾ തന്റെ അധ്വാനം ഉപയോഗിച്ചു നിർമ്മിക്കുന്ന ഒരു സൃഷ്ടിയുടെമേൽ അയാൾക്കുള്ള അവകാശമാണ് ബൗദ്ധിക സ്വത്തവകാശം

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം – കൂട് മാസിക 2018 ഫെബ്രുവരി പതിപ്പ്

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം – കൂട് മാസിക 2018 ഫെബ്രുവരി പതിപ്പ്

പണത്തിനു മീതെ പറക്കാത്ത നിയമങ്ങള്‍! ഇത്തവണത്തെ തണ്ണീര്‍ത്തട സംരക്ഷണ ദിനത്തിന്റെ പ്രസക്തിയെന്താണെന്നുവെച്ചാല്‍, തണ്ണീര്‍ത്തടങ്ങളുടെ മരണമണി മുഴങ്ങാന്‍ പോകുന്ന പ്രത്യേക നിയമഭേദഗതിയുമായാണ് ഭരണകൂടം ഇതിനെ വരവേല്‍ക്കുന്നത് എന്നതാണ്. ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റിയ

കേരള പക്ഷിഭൂപടം : പരിപാലനത്തിനുവേണ്ടിയുള്ള ഒരു വിവരശേഖരണം

കേരള പക്ഷിഭൂപടം : പരിപാലനത്തിനുവേണ്ടിയുള്ള ഒരു വിവരശേഖരണം

പരിസ്ഥിതിസംരക്ഷണത്തിനും ജൈവവൈവിദ്ധ്യ പരിപാലനത്തിനും അവശ്യമായ വിവരങ്ങൾക്കായി കേരളത്തിലെ പക്ഷികളുടെ വിതരണം (distribution) മാപ്പ് ചെയ്യുന്ന ഒരു പദ്ധതിയാണ് പക്ഷിഭൂപടം. ഡസന്‍ കണക്കിന് സംഘടനകളുടേയും നൂറുകണക്കിന് സന്നദ്ധരായ പങ്കാളികളും ലാഭേച്ഛയില്ലാതെ, തികഞ്ഞ

Back to Top