ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ

ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ

2019 ഡിസംബറിൽ തിരുപ്പതി ഐസറിൽ വെച്ചു നടന്ന ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ… മൈസൂർ ആസ്ഥാനമാക്കി വന്യജീവി സംരക്ഷണവും ഗവേഷണവും നടത്തുന്ന Nature Conservation Foundation (NCF), ഭാരത സർക്കാരിന്റെ കീഴിലുള്ള

മുത്തശ്ശിക്കഥകളിലെ കാലങ്കോഴി

മുത്തശ്ശിക്കഥകളിലെ കാലങ്കോഴി

യക്ഷിക്കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നതിൽ ‘ന്റെ മുത്തശ്ശിക്ക് നല്ല വിരുതാണ്. മുത്തശ്ശീടെ കഥകളിൽ ഗസ്റ്റ്-റോളിൽ എത്തിയിരുന്ന ഒരു വില്ലൻ കഥാപാത്രമായിരുന്നു കാലൻകോഴി. കുറച്ച് ഭീകരാന്തരീക്ഷം മെനയേണ്ടപ്പോളെല്ലാം മുത്തശ്ശി കാലൻകോഴിയെപ്പറ്റി

കല്ലാർ – മീൻമുട്ടി

കല്ലാർ – മീൻമുട്ടി

തിരുവനന്തപുരത്തെ പ്രധാന നദികളാണ് വാമനപുരം പുഴയും (88 km), കരമനയാറും (67 km), നെയ്യാറും (56 km). അഗസ്ത്യമലനിരയിലെ പല കുന്നുകളിലായാണ് മൂവരുടേയും ഉദ്ഭവം. തമിഴ്നാട്ടിലെ ചെമ്മുഞ്ചി മുട്ടയിൽ (MSL:1717m/5633ft)

വരവാലൻ ഗോഡ്-വിറ്റ്

വരവാലൻ ഗോഡ്-വിറ്റ്

ദേശാടകർ പല തരക്കാരാണ്.ജോലിക്കായി ഗൾഫിനു പോയ പപ്പേട്ടനെ പോലെ,ചിട്ടി പൊട്ടി വെട്ടിലായപ്പോൾ സിലോണിനു കപ്പലേറിയ സുകുവേട്ടനെ പോലെ…പല തരം സഞ്ചാരികൾ… പക്ഷിലോകത്തും സഞ്ചാരിവൈവിധ്യത്തിന് യാതൊരു കുറവുമില്ല. ധ്രുവങ്ങൾ ചുറ്റുന്നവർ.., ഹിമാലയം

2018 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നമാകാന്‍ ഒലി എന്ന കടലാമ

2018 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നമാകാന്‍ ഒലി എന്ന കടലാമ

ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിൽ 2018 പുരുഷ ഹോക്കി ലോകകപ്പിന് തുടക്കം കുറിയ്ക്കുമ്പോൾ വേദിയിലൊരു കടലാമ കൂടി ഉണ്ടാകും. മറ്റാരുമല്ല, #ഒലി. ഒഡീഷയിൽ നടക്കുന്ന എല്ലാ കായികമേളകളുടേയും ഭാഗ്യചിഹ്നമാണ് ഒലി എന്ന

ഫിസിക്സ് പഠിച്ച ഓന്തുണ്ണി

ഫിസിക്സ് പഠിച്ച ഓന്തുണ്ണി

തൊമ്മൻകുത്തിലെ മരങ്ങൾക്കൊരു പ്രിത്യേകതയുണ്ട്. അവർ പ്രണയത്തിലാണ്… പുഴയോട്. ഗ്രീഷ്മകാലം കാമുകനിൽ നിന്നകന്നു കഴിയണമെങ്കിലും മഴ എത്തുന്നതോടെ അവർക്കിടയിലെ ഇടനാഴി ഇല്ലാതാകും. വീണ്ടും പുഴ മരങ്ങളെ ഗാഢമായി പുണരും… ഇവിടുത്തെ ഈർപ്പമേറിയ

കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം ഒക്കെ. അവരെല്ലാം

Biodiversity Hot Spots of Thodupuzha

Biodiversity Hot Spots of Thodupuzha

Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ തൊടുപുഴ നിയമസഭാമണ്ഡലപരിധിയും നഗരത്തിൽ നിന്ന് 25 കിലോമീറ്റർ ദൂരത്തിനുള്ളിൽ വരുന്ന ചില പ്രദേശങ്ങളുമാണ് ചെക്ക്

Birds of Thodupuzha – Vol 1 – July 2018

Birds of Thodupuzha – Vol 1 – July 2018

Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ ജീവിതത്തിലൊരിക്കലെങ്കിലും പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ശിലാലിഖിതങ്ങളിലും ചുവർചിത്രങ്ങളിലും തുടങ്ങി മനുഷ്യരാശിയുടെ പോയനാൾവഴികളിലെല്ലാം മനുഷ്യനും

കടുവയെപിടിച്ച കിടുവ

കടുവയെപിടിച്ച കിടുവ

ഇതിപ്പോ കടുവയെപിടിച്ച് കിടുവ എന്നു പറഞ്ഞപോലെയായി! സാധാരണ തവളയുടെ ഡയറ്റിൽ ഉൾപ്പെടുന്നയാളാണ് എട്ടുകാലി. എന്നാൽ തരം കിട്ടിയപ്പോൾ തവളയേയും വലയിൽ കുരുക്കിയിരിക്കുകയാണ് ഒരു വിദ്വാൻ. ശിക്കാരിയേക്കാളും അമ്പത്തിരട്ടി വലുപ്പമെങ്കിലും ഉണ്ടാകും

Back to Top