വന്യതയിലേക്കു ജാലകം തുറന്നുകൊണ്ടു വന്യം ചിത്രപ്രദർശനം

വന്യതയിലേക്കു ജാലകം തുറന്നുകൊണ്ടു വന്യം ചിത്രപ്രദർശനം

വന്യതയിലേക്കു ജാലകം തുറന്നുകൊണ്ടു വന്യം ചിത്രപ്രദർശനം . മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് സംഘടിപ്പിച്ച വന്യജീവി ചിത്രപ്രദര്ശനത്തിന്റെ ആദ്യ ദിനം കൗൺസിലർ ശ്രീ പ്രജീഷ് ഉത്‌ഘാടനം ചെയ്തു .സ്കൂൾ പ്രധാന അദ്ധ്യാപിക വി ആർ കനകവല്ലി മറ്റു അധ്യാപകരും പങ്കെടുത്തു .

വാർഷികത്തോടനുബന്ധിച്ചു നടത്തിയ വന്യജീവി ചിത്രപ്രദർശനം രണ്ടാം ദിനം M P ജയദേവൻ മാസ്റ്റർ ,MLA അരുണൻ മാസ്റ്റർ എന്നിവർ പ്രദർശനം കാണാൻ എത്തുകയും വളരെയേറെ കൗതുകത്തോടെ ചിത്രങ്ങൾ വീക്ഷിക്കുകയും ക്ലബ് അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു

Back to Top