Kerala Beach-Combing Aug 2024

കേരള ബീച്ച് കോംബിംഗിൻ്റെ ഭാഗമാവാൻ
തൃശൂർ ജില്ലയിലെ ബീച്ചുകളിൽ പക്ഷിനിരീക്ഷണം നടത്തുന്ന സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആഗസ്റ്റ് മുതൽ മാർച്ച് വരെ മാസത്തിലെ ആദ്യത്തെ വെള്ളി ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ ഒരിക്കൽ രാവിലെ 7 മണി മുതൽ 9 മണി വരെയുള്ള സമയത്തിനിടയിൽ ഒരു മണിക്കൂർ ഇ ബേർഡ് ചെക്ക് ലിസ്റ്റുകൾ വഴിയാണ് ബീച്ച് കോംബിംഗ് നടത്തുന്നത്
തൃശൂരിൽ
1. കഴിമ്പ്രം – കോതകുളം അറപ്പ
2. ചാവക്കാട് – തിരുവത്ര
തുടങ്ങിയ രണ്ട് ബീച്ചുകളിൽ എങ്കിലും ബീച്ച് കോംബിംഗ് നടത്താൻ ആണ് ശ്രമിക്കുന്നത്
ഇവിടങ്ങളിൽ ബീച്ച് കോംബിംഗിൻ്റെ ഭാഗമായി പക്ഷിനിരീക്ഷണത്തിൻ്റെ ഭാഗമാവാൻ സാധ്യതയോ താൽപര്യമോ ഉള്ളവർ പേഴ്സണൽ മെസേജ് ചെയ്യാൻ താൽപര്യപ്പെടുന്നു. Diju Mon +91 81074 40777
കൂടുതലായി മറ്റ് ബീച്ചുകളിൽ ബീച്ച് കോംബിംഗിൽ ഏർപ്പെടാൻ സാധ്യമാവുന്നവർ ഉണ്ടെങ്കിൽ അതും അറിയിക്കുക
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D901458005353158%26set%3Dgm.862150635789177%26type%3D3&show_text=true&width=500″ width=”500″ height=”250″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>
Back to Top