ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ

ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ

2019 ഡിസംബറിൽ തിരുപ്പതി ഐസറിൽ വെച്ചു നടന്ന ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ…

മൈസൂർ ആസ്ഥാനമാക്കി വന്യജീവി സംരക്ഷണവും ഗവേഷണവും നടത്തുന്ന Nature Conservation Foundation (NCF), ഭാരത സർക്കാരിന്റെ കീഴിലുള്ള 7 ഐസറുകളിലൊന്നായ Indian Institute of Science Education and Research തിരുപ്പതി, ബംഗളൂരുവിലുള്ള ജീവശാസ്ത്ര ഗവേഷണ കേന്ദ്രമായ National Centre for Biological Sciences (NCBS), കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പക്ഷിശാസ്ത്ര പഠന-ഗവേഷണ കേന്ദ്രമായ Sálim Ali Centre for Ornithology and Natural History (SACON) എന്നീ സംഘടനകളാണ് കോഴ്സണിന് നേതൃത്വം നൽകിയത്.

ഓർണിത്തോളജിയിലെ അടിസ്ഥാനതത്വങ്ങൾ 25 ക്ലാസ്സുകളിലായി ചർച്ച ചെയ്ത്, ഒരു ഗവേഷണ ചോദ്യം രൂപകൽപ്പന ചെയ്യുവാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കും വിധമായിരുന്നു കോഴ്സിന്റെ ഘടന.

PROGRAM SCHEDULE

Day/ Session/ Class Topic Faculty
1/1/01 Why study birds? Suhel Quader
1/1/02 Avian diversity and Classification Anand Krishnan
1/1/03 Evolution and speciation Anand Krishnan
1/1/04 Morphology – feathers, plumage and flight Ashwin Viswanathan
1/2/05 Avian Anatomy & Physiology Anand Krishnan
1/2/06 Life histories – survival, body size fecundity trade-offs Mousumi Ghosh
1/3/07 Foraging behavior Mousumi Ghosh
1/3/08 Mating & breeding behavior Suhel Quader
1/3/09 Social & vocal behavior V V Robin
1/3/10 Migration Ashwin Viswanathan
Day/ Session/ Class Topic Faculty
2/4/11 Bird populations Mousumi Ghosh
2/4/12 Bird communities Umesh Srinivasan
2/4/13 Biogeography Umesh Srinivasan
2/5/14 Macro ecology Umesh Srinivasan
2/5/15 Bird Conservation Umesh Srinivasan & Mousumi Ghosh
2/6/16 Bioacoustics and laboratory techniques V V Robin
2/6/17 Techniques for studying communities and populations Umesh Srinivasan
2/6/18 Capture and tagging of birds Umesh Srinivasan
2/6/19 Techniques for studying behavior Mousumi Ghosh
Day/ Session/ Class Topic Faculty
3/7/20 Method(s) of science Suhel Quader
3/7/21 Posing research questions Suhel Quader
3/7/22 Research design Suhel Quader
3/8/23 Discussion of Afternoon activities All faculty
3/9/24 Project All faculty
3/9/25 Closing session All faculty

RESOURCE PERSONS
1. Dr. Suhel Quader, Scientist, NCF
2. Dr. V V Robin, Asst. Professor, IISER Tirupati
3. Dr. Mousumi Ghosh, Postdoc, NCBS
4. Dr. Umesh Srinivasan, Postdoc, Princeton University
5. Dr. Anand Krishnan, Faculty Fellow, IISER Pune
6. Ashwin Viswanathan, Research Fellow, NCBS
7. Rohan Menzies, Research Affiliate, NCF

1600-ലധികം അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് (9 മലയാളികൾ) കോഴ്‌സിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.

ക്ലാസ്സിനിടെ കിട്ടിയ നോട്ടുകളുടേയും പ്രസന്റ്റേഷൻറെയും ഒരു ഭാഗം pdf ആയി താഴത്തെ ലിങ്കിലുണ്ട്. 300 MB ഉണ്ടേ, ആവിശ്യമുണ്ടെങ്കിൽ മാത്രം ഡൌൺലോഡ് ചെയ്യുക. ക്ലാസ്സിന്റെ ഒരു സാമ്പിൾ ഓഡിയോയും ഉണ്ട്. കോഴ്സിന്റെ മുഴുനീള വീഡിയോ ഉടൻ തന്നെ യൂട്യൂബിൽ ലഭ്യമാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. റിലീസ് ആകുമ്പോൾ ലിങ്ക് പങ്കുവയ്ക്കാം.

https://drive.google.com/file/d/15RPrQywEOdWF9wAPYeK3asruU4kqiUty/view

Back to Top