പൂവേ ‘Pwoli’ പൂവേ…
അത്തം എത്തി …ഇനി പത്തിന് പൊന്നോണം. പൂവിളിയും കുരവയുമായി പൂക്കൂടയുമേന്തി തൊടിയിലേക്ക് ഇറങ്ങുകയല്ലേ ഇനി? തുമ്പ, മുല്ല, മുക്കുറ്റി, പിച്ചി, മന്ദാരം അങ്ങനെ എത്ര തരം പൂക്കൾ അല്ലേ… നമുക്ക്
അത്തം എത്തി …ഇനി പത്തിന് പൊന്നോണം. പൂവിളിയും കുരവയുമായി പൂക്കൂടയുമേന്തി തൊടിയിലേക്ക് ഇറങ്ങുകയല്ലേ ഇനി? തുമ്പ, മുല്ല, മുക്കുറ്റി, പിച്ചി, മന്ദാരം അങ്ങനെ എത്ര തരം പൂക്കൾ അല്ലേ… നമുക്ക്
നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളിൽ തങ്ങളുടെ വർണ്ണവൈവിദ്ധ്യം കൊണ്ടും വല നിർമ്മിക്കുന്ന അനശ്വര കല കൊണ്ടും നമ്മെ ഏറെ ആകർഷിച്ചിട്ടുള്ള ജീവികളായിരിക്കുമല്ലോ ചിലന്തികൾ. ഇന്ത്യയിൽ ഏകദേശം അൻപത്തിഒമ്പതിനടുത്ത് ചിലന്തി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്.
ചെണ്ടമേളത്തിന്റെ ആസുരതാളത്തിനൊത്ത് ചുവട് വെച്ച് തെയ്യാട്ടമാടുന്ന ഈ കുഞ്ഞ് വർണ ചിലന്തിയുടെ വിഡിയോ വൈറലായി വാട്ട്സാപ്പുകളിൽ തകർത്ത് ഓടുന്നുണ്ട്. വസൂരിമാല തെയ്യം എന്നത് പോലെ കൊറോണ തെയ്യം എന്ന് ഏതോ
പരുന്ത്ചിറകന്മാരിൽ Sphinginae ഉപകുടുംബത്തിൽ പെട്ട നിശാശലഭമാണ് Greater death’s head hawk moth. വളരെ പ്രത്യേകതകളുള്ള ഒരു നിശാശലഭമാണ് Acherontia lachesis എന്നറിയപ്പെടുന്ന Greater death’s head hawk moth.
രചയിതാക്കൾ:പ്രേരണ സിംഗ് ബിന്ദ്ര (വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി മുൻ അംഗം; പരിസ്ഥിതി സംരക്ഷക), വൈശാലി റാവത് (പരിസ്ഥിതി സംരക്ഷക).വിവർത്തനം: എസ്. ജയകൃഷ്ണൻ (ബി.എസ്.എം.എസ്.), ഡോ. പാർവതി വേണുഗോപാൽ (പി.എച്ച്.ഡി),
ചിറകുകളിൽ ഞാൻ കാണുന്നു ആ കണ്ണുകളിലെ തീവ്രത. പച്ചനിറം പൂണ്ട ആ കൂർത്ത ചിറകുകൾ എന്നെ പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു. പച്ച വസ്ത്രം ധരിച്ച ആ പട്ടാളക്കാരൻ ആരുടെ
നവംബർ 16, 2017-അന്നായിരുന്നു നിശാശലഭ ലോകത്തേക്ക് ചിറകുവിരിച്ച് പുത്തൻ അതിഥി വന്നത്. സ്കൂൾ ക്യാമ്പസ്സിലെ നീർമരുതിൽ നിന്നാണ് ആ കൊക്കൂൺ ലഭിച്ചത്. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അനേകം കൊക്കൂണുകളും പച്ച
ഇരുട്ടിന്റെ മറവിൽ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന നിശാശലഭങ്ങളാണിവർ. പേര് സൂചിപ്പിക്കും വിധം ഇവയുടെ ചിറകുകൾ പരുന്തിന്റെ ചിറകുകൾക്ക് സമാനമാണ്. നിശാശലഭങ്ങളിലെ തേൻകൊതിയന്മാരായും ഇവയെ വിശഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇവയ്ക്ക് തുമ്പിക്കൈ
ജീവലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ളതും പ്രധാനമായും രാത്രിസഞ്ചരികളുമായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. പരിസ്ഥിതിയുടെ അഭിവാജ്യ ഘടകങ്ങളായ നിശാശലഭങ്ങൾ അവയുടെ വൈവിദ്ധ്യം കൊണ്ട് നമ്മെ എന്നും അത്ഭുതപ്പെടുത്തുന്നു.ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാം എന്നാണ് കണക്ക്.
ഇന്ന് ജൂലൈ 16.പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പുകളെപ്പറ്റി ആളുകളെ ബോധവൽക്കരിക്കുന്നതിനും ‘ലോക പാമ്പുദിന’മായി ആചരിക്കപ്പെടുന്നു. പാമ്പ് എന്ന് കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. “വിഷപ്പാമ്പാണ്” , “തല്ലി കൊന്നില്ലെങ്കിൽ
ഒരു മിഥുനമാസ രാവിൽ. എഴുന്നേൽക്കാൻ ഒട്ടും തോന്നിയില്ലെങ്കിലും വയറിനുള്ളിലെ കക്ഷിക്ക് (5മാസം ഗർഭിണിയാണ്) വിശക്കാൻ തുടങ്ങുമെന്നുള്ളതുകൊണ്ടു കണ്ണും തിരുമ്മി എഴുന്നേറ്റു അന്ന്. പിന്നാമ്പുറത്ത് പിച്ചവെച്ചു എത്തി, ആ പച്ചപ്പിലേക്ക് നോക്കി
EIA 2020 ന്റെ നോട്ടിഫിക്കേഷൻ വന്ന വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ വന്ന ആ നോട്ടിഫിക്കേഷന് എന്തെങ്കിലും objection ഉണ്ടെങ്കിൽ അറിയിക്കാനുള്ള അവസാന തീയതി ഇന്നാണ്