തവനൂരിന്റെ നാട്ടിടവഴിയിലൂടെ…
പക്ഷിഭൂപടനത്തിനായുള്ള യാത്രകൾ പലപ്പോഴും ആ നാടിന്റെ ജൈവവൈവിധ്യത്തിലേക്കും ഭൂപ്രകൃതിയിലേക്കും സംസ്കാരവും ചരിത്രത്തിലേക്കുമുള്ള ഒരു യാത്രയായിമാറിയിട്ടുണ്ട് പലപ്പോഴും. അറിയാത്തനാടുകളിലേക്ക് ഗൂഗിൾ മാപ്പിന്റേയും ലോക്കസ് ഫ്രീയുടേയും സഹായത്തോടെ നിർദ്ദേശിച്ചിരിക്കുന്ന ഒരു സ്ക്വയർ കിലോമീറ്റർ