പുഞ്ചകൃഷിക്കാലം

പുഞ്ചകൃഷിക്കാലം

വേനൽ അതിന്റെ തീവ്രതയിലേക്ക് കുതിയ്ക്കുമ്പോൾ താൻ നട്ട നെൽച്ചെടികൾ വാടിക്കരിയാതിരിക്കാൻ വെള്ളം തേവുകയാണ് കർഷകൻ. വൈദ്യുതി എത്തിയിട്ടില്ലാത്ത ഉൾപ്രദേശങ്ങളിൽ പേത്തി എന്ന നാടൻ ജലസേചന ഉപകരണമുപയോഗിച്ച് വെള്ളം തേവുകയാണ് തളരാത്ത ഈ കൃഷിമനസ്സ്. കൂറ്റനാടിന് സമീപം പുളിയപറ്റ കായലിൽ നിന്നുള്ള ദൃശ്യം
Back to Top