2018ലെ പെരുമഴക്കാലം
തൃശ്ശൂർ ജില്ലയിലെ, പ്രധാനമായും കോൾമേഖലയിലെ ഈ മഴക്കാലത്തെ ഡോക്യുമെന്റ് ചെയ്യാനൊരു കൂട്ടായ ശ്രമം. നിങ്ങളുടെ കൈയ്യിലും വിഷയത്തിനുപകരിക്കുന്ന ചിത്രങ്ങളുണ്ടെങ്കിൽ അയക്കുക. [email protected]
തൃശ്ശൂർ ജില്ലയിലെ, പ്രധാനമായും കോൾമേഖലയിലെ ഈ മഴക്കാലത്തെ ഡോക്യുമെന്റ് ചെയ്യാനൊരു കൂട്ടായ ശ്രമം. നിങ്ങളുടെ കൈയ്യിലും വിഷയത്തിനുപകരിക്കുന്ന ചിത്രങ്ങളുണ്ടെങ്കിൽ അയക്കുക. [email protected]
Once again, it’s a proud moment for Kasaragod team to share the latest issue that resonates the studies of Nature and Wildlife
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നടുവത്തുപാറയിൽ ഇമ്മട്ടിൽ വെള്ളം കയറിയതായി ഓർമ്മയില്ല. ചെറുപ്പത്തിലൊക്കെ ഇതിലും വലിയ വെള്ളക്കയറ്റമുണ്ടായിട്ടുണ്ട് എന്നത് നേര്. പന്തുകളിക്കാരൻ കൂട്ടുകാരൻ ജോണിന്റെയും ആറ്റൂരെ മാധവൻ നായരുടെയും വീട്ടുപടിവരെ വെള്ളം
പൊൻമാനുകൾ ( മീൻകൊത്തി / Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ്. അവയുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും എന്നും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 90-റോളം മീൻകൊത്തികളെ
ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഞാനും തുമ്പിയും. വിരൂപമായ ലാർവ്വാരൂപത്തിൽ നിന്നും മനോഹരമായ തുമ്പിയുടെ രൂപത്തിലേക്കൊരു കൂടു മാറ്റം. രണ്ടു മണിക്കൂർ നേരത്തെ തുടർച്ചയായ ശ്രമഫലം…. Emergence of a Black
കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം ഒക്കെ. അവരെല്ലാം
ഈശ്വരന്റെ പ്രകൃതി സൃഷ്ടിയിലെ മനോഹരമായൊരു കൊച്ചുജീവിയാണ് പൂമ്പാറ്റ. അതെ, നമ്മുടെ ഈ ഭൂമിയിലെ മനോഹരമാക്കുന്നു പ്രകൃതിയുടെ ഓമന പുത്ര/പുത്രിമാരിൽ പ്രമുഖരാണ് ഇവർ. പ്രകൃതി ഒരു ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ
എല്ലാ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും നിർബന്ധമായും ഉണ്ടാക്കേണ്ടുന്ന ജനകീയ ജൈവ വൈവിധ്യരജിസ്റ്റർ പുറത്തിറക്കാനൊരുങ്ങി തൃശ്ശൂർ കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട പ്രഥമ ശില്പശാല 16-07-2018 രാവിലെ പതിനൊന്നുമണിയോടെ അരണാട്ടുകര ടാഗോർ ഹാളിൽ
പാമ്പുകളെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിക്ക് മനസ്സില്‍ ആദ്യമെത്തുക മൂര്‍ഖന്‍ ആവും. പത്തി, സൌന്ദര്യം, ശൌര്യം, പിന്നെ ഒരായിരം ആലങ്കാരികകഥകളുടെ അകമ്പടിയും. നമുക്ക് ഏതായാലും എല്ലാ പാമ്പും വിഷപ്പാമ്പ് ആണ്.വെറുക്കേണ്ടതും ഭയക്കേണ്ടതും വധിക്കേണ്ടതും
സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാണ് സ്കൂൾസ് ഫോർ റിവർ. പ്രകൃതിയുമായുള്ള ആത്മ ബന്ധം നഷ്ടമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയെ കാടിനോടും പുഴയോടും സസ്യജന്തുജാലങ്ങളോടും നമ്മുടെ ചുറ്റുപാടുകളോടും ബന്ധിപ്പിക്കുകയാണ് സ്കൂൾസ്