എന്താണ് സ്കൂള്‍ ഫോര്‍ റിവര്‍

എന്താണ് സ്കൂള്‍ ഫോര്‍ റിവര്‍

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാണ് സ്കൂൾസ് ഫോർ റിവർ. പ്രകൃതിയുമായുള്ള ആത്മ ബന്ധം നഷ്ടമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയെ കാടിനോടും പുഴയോടും സസ്യജന്തുജാലങ്ങളോടും നമ്മുടെ ചുറ്റുപാടുകളോടും ബന്ധിപ്പിക്കുകയാണ് സ്കൂൾസ് ഫോർ റിവർ ചെയ്യുന്നത്. അങ്ങനെ ജൈവസമൂഹത്തെ സംരക്ഷിച്ചുകൊണ്ട് ഭൂമിയുടെ സുസ്ഥിരതയ്ക്കും, നിലനിൽപ്പിനും വേണ്ടി പ്രവർത്തിക്കുന്ന സ്കൂളുകളെയും വിദ്യാർ ത്ഥികളെയും സൃഷ്ടിക്കാൻ സ്കൂൾസ് ഫോർ റിവര്‍ ശ്രമിക്കുന്നു.

Back to Top