കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍ & ജലപക്ഷി സര്‍വ്വേ 2018

കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍ & ജലപക്ഷി സര്‍വ്വേ 2018

കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍

6 & 7 ജനുവരി 2018

കോളേജ് ഓഫ് ഫോറസ്ട്രി, കേരള കാര്‍ഷിക സര്‍വ്വകലാശാല


6 ജനുവരി 2018 [5 PM to 9 PM]

തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം – ഡോ.പി.ഒ നമീര്‍

തണ്ണീര്‍ത്തടങ്ങളിലെ പക്ഷികള്‍ – വിവേക് ചന്ദ്രന്‍, ആദിത്യന്‍.കെ.എ

പക്ഷി സെന്‍സസ്സ് എങ്ങനെ നടത്താം – ഇ.എസ്. പ്രവീണ്‍

പക്ഷിനിരീക്ഷണത്തിന്റെ നൈതികത – മനോജ്. കെ

eBird പരിയപ്പെടുത്തല്‍ – ശ്രീകുമാര്‍ ഇ.ആര്‍ & ശ്യാമിലി.എം.എസ്

കോള്‍ ബേഡേഴ്സ് കമ്മ്യൂണിറ്റി ബ്ലോഗ് പ്രകാശനം


7 ജനുവരി 2018 [5AM – 1 PM]

കോളിലെ പക്ഷികളുടെ കണക്കെടുപ്പ് – തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലെ 10 വിവിധ കോള്‍ മേഘലകളില്‍


സംഘാടനം: കേരള കാര്‍ഷിക സര്‍വ്വകലാശാല, വനം വകുപ്പ്, കോള്‍ കര്‍ഷക സംഘം, കോള്‍ ബേഡേഴ്സ് പക്ഷിനിരീക്ഷണക്കൂട്ടായ്മ


General instructions to participants:

  1. Use dull colour dress for the field survey & please avoid bright colour dress
  2. Take binoculars & Camera (if available)
  3. Take field notebook, pen, smart phone with eBird app, power-bank/battery backup (if needed)
  4. Keep water bottles, snacks, etc.
  5. Way to College of Forestry, Kerala Agricultural University: https://goo.gl/maps/UADh4EEWNxB2
If you have any query please contact us.
Contact numbers:
Dr. PO Nameer – 9446573106
ES Praveen – 9447467088
Manoj K – 9495513874
Sreekumar ER – 9400314481
Thanks
AWC Coordinators

Back to Top